ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായകനാണ് അദ്നാൻ സമി. കഴിഞ്ഞ ദിവസം അദ്നാൻ സമി സോഷ്യല്‍ മീഡിയ ചർച്ചയാകുന്നത്. ‘അൽവിദ’ എന്നെഴുതിയിരിക്കുന്ന വീഡിയോ മാത്രമാണ് നിലവിൽ അദ്നാൻ സമിയുടെ ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.ബാക്കി എല്ലാ പോസ്റ്റുകളും മറ്റെല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അൽവിദയുടെ അർത്ഥം വിട എന്നാണ്. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു പിന്നിൽ എന്താണ് എന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്
പോസ്റ്റിന് പിന്നാലെ ആൽവിദ പുതിയ പാട്ടാണോ എന്ന് ചോദിക്കുന്നവരും എന്താണ് ബാക്കി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതെന്നും നിരവധി പേർ കമന്റു ചെയ്തിട്ടുണ്ട്. എന്തോ സംഭവിച്ചു എന്ന തരത്തിലും കമന്റുകളുണ്ട്.