മലയാളികൾക്കു പ്രിയപ്പെട്ട താരമാണ് പിഷാരടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന രമേശ് പിഷാരടി. കോമഡി താരമായും നടനായും സംവിധായകനായുമൊക്കെ പിഷാരടി മലയാളി മനസിൽ നിറഞ്ഞു നില്കുന്നു.സോഷ്യൽ മീഡിയകളിലും വളരെ ആക്റ്റീവ് ആയ പിഷാരടിയുടെ പോസ്റ്റുകളും അതിന്റെ ടൈറ്റിലുകളും വളരെ ജനശ്രദ്ധയാകർഷിക്കാറുണ്ട്.
ഇപ്പോഴിതാ താൻ തുടങ്ങാൻ പോകുന്ന ഒരു ബിസിനസ് സംരംഭത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പിഷാരടി.കേക്ക് വിൽക്കുന്ന ‘കേക്ക് റീൽസ് കഫേ ബൈ ഫാരൻഹീറ്റ്375’ പിഷാരടി തുടങ്ങാൻ പോകുന്നത്. എറണാകുളത്ത് ഒബ്രോൺ മാളിലാണ് പിഷാരടിയുടെ കേക്ക് റീൽസ് കഫേ. ജൂലൈ 15 മുതൽ ആണ് കഫേ ആരംഭിക്കുന്നത്.
പിഷാരടി തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.’എന്റെ പുതിയ സംരംഭം..
മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു.ഏവർക്കും സ്വാഗതം’ എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച് പിഷാരടി കുറിച്ചിരിക്കുന്നത്.മലയാളികളുടെ ഇഷ്ടപെട്ട കേക്കിന്റെ രുചിയെ കുറിക്ക് ചെറിയൊരു ആമുഖവും വീഡിയോ പറയുന്നു.