Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സൂര്യകുമാറിന്‍റെ സെഞ്ച്വറി പാഴായി; മൂന്നാം ട്വന്റി-20 യിൽ ഇംഗ്ലണ്ടിന് വിജയം

Web Desk by Web Desk
Jul 10, 2022, 11:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ. 

സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. പരമ്പരയിലെ അവസാന മത്സരമായിരുന്നു നോട്ടിങ്ങാമിലേത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.

216 എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം വീഴ്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില് തന്നെ ഒരു റൺസുമായി റിഷഭ് പന്ത് പുറത്തായി. മൂന്നാം ഓവറിൽ കോഹ്ലിയും നിരാശപ്പെടുത്തി 11 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. പവർ പ്ലേ തീരും മുമ്പ് തന്നെ നായകൻ രോഹിത്തും (11) തിരികെ നടന്നു. അവിടെ നിന്ന് ക്രീസിലെത്തിയ സൂര്യകുമാർ ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 49 പന്തിലാണ് സൂര്യകുമാർ യാദവ് സെഞ്ച്വറി തികച്ചത്. 12 ബൗണ്ടറികളും 5 സിക്‌സറുകളും സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ഇടക്ക് ശ്രേയസ് അയ്യർ (28) ഒന്ന് മിന്നിക്കത്തി മടങ്ങി. സൂര്യകുമാറിനൊപ്പം ചേർന്ന് വിജയതീരത്തേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് കരുതിയ ദിനേശ് കാർത്തിക്ക് വിക്കറ്റിന് മുന്നിൽ കുരുങ്ങി ആറ് റൺസുമായി തിരികെ നടന്നു. ബാക്കിയുണ്ടായിരുന്ന ഏക പ്രതീക്ഷയായിരുന്ന രവീന്ദ്ര ജഡേജയും (7) വിക്കറ്റിന് മുന്നിൽ കുരുങ്ങി. 19-ാം ഓവർ വരെ പൊരുതിയ സൂര്യകുമാർ യാദവ് 55 പന്തിൽ 117 റൺസ് നേടി മൊയീൻ അലിയുടെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകി മടങ്ങി.

ഇംഗ്ലണ്ടിന് പിന്നെ ബാക്കിയുണ്ടായത് ചടങ്ങ് തീർക്കാനുള്ള ഉത്തരവാദിത്വം മാത്രമായിരുന്നു. അവസാന ഓവറിൽ വേണ്ടിയിരുന്ന 21 റൺസിൽ ഇന്ത്യക്ക് നേടാനായത് 3 റൺസ് മാത്രമായിരുന്നു. ഹർഷൽ പട്ടേൽ (5) ആവേശ് ഖാൻ (1)

  
ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയ് 27 റണ്‍സും ജോസ് ബട്ട്‌ലര്‍ 18 റണ്‍സുമാണ് നേടിയത്. ജോസ് ബട്ട്‌ലറെ ആവേശ്ഖാനാണ് പുറത്താക്കിയത്. ശേഷം ക്രീസിലിറങ്ങിയ ഡേവിഡ് മലാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തില്‍ നിന്ന് 77 റണ്‍സാണ് താരം നേടിയത്. ആറ് ബൗണ്ടറികളും അഞ്ച് സിക്‌സറുകളുമടങ്ങുന്നതായിരുന്നു മലന്റെ ഇന്നിംഗ്‌സ്.

ReadAlso:

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

ഫില്‍ സാള്‍ട്ട് വേഗം പുറത്തായതോടെ ക്രീസിലെത്തിയ ലിവിങ്‌സ്റ്റണ്‍ ടീം സ്‌കോറിങ്ങിന് വേഗത കൂട്ടി. അവസാന ഓവറുകളില്‍ ഹാരി ബ്രൂക്കും ക്രിസ് ജോര്‍ഡനും തകര്‍ത്തടിച്ചതോടെ 20 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 215 ലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേലും രവി ബിഷ്‌ണോയും രണ്ട് വിക്കറ്റ് വീതം നേടി.

Latest News

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ | Kaloor girl attack case: Main accused Akbar arrested

CMRL- എക്സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയിൽ തടസ ഹർജി | CMRL-Exalogic monthly payment case: Interdiction petition in

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; രാജി പിൻവലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും | Minister Ramalinga Reddy’s resignation issue resolved

‘സത്യമല്ലാത്ത ആരോപണം: പാർട്ടി ആരെയും അവഗണിച്ചിട്ടില്ല’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദൻ | MV Govindan denies Vinodini Balakrishnan’s allegations

കാസർഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം | Two died after wall collapses in Kasaragod

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies