തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ശ്രീലങ്ക പിണറായിക്കുള്ള പാഠമെന്ന് ആയിരുന്നു സുധാകരന്റെ വിമർശനം.
കടംകൂട്ടുകയും ധൂർത്തടിക്കുകയും ചെയ്യുന്നവരെ ജനം ഓടിക്കും. കേരളം സാന്പത്തിക ഗുരുതരാവസ്ഥയിലാണെന്നും സുധാകരൻ വിമർശിച്ചു.