Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പ്രസിഡന്റിന്‍റെ നീ​ന്ത​ൽ​കു​ള​ത്തി​ൽ ആ​റാ​ടി പ്ര​ക്ഷോ​ഭ​ക​ർ; കിടപ്പുമുറിയും അടുക്കളയും കയ്യേറി | വീഡിയോ

Web Desk by Web Desk
Jul 9, 2022, 07:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഗോ​ത​ബാ​യ ര​ജ​പ​ക്‌​സെ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി കൈ​യ​ട​ക്കി​യ പ്ര​ക്ഷോ​ഭ​ക​ർ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. വ​സ​തി​യു​ടെ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യ ജ​ന​ക്കൂ​ട്ടം ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ എ​ടു​ത്തു ക​ഴി​ച്ചു.

പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് രാജ്യതലസ്ഥാനത്തെ വസതിയില്‍ കയറിക്കൂടിയത്. പ്ര​സി​ഡ​ന്‍റി​ന്‍റെ കി​ട​പ്പ് മു​റി​യി​ലും പ്ര​ക്ഷോ​ഭ​ക​ർ ആ​റാ​ടു​ക​യാ​ണ്. ജ​ന​ക്കൂ​ട്ടം ഇ​വി​ടെ നി​ന്നെ​ല്ലാം സെ​ൽ​ഫി പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. 

Protestors taking a dip in the pool at President’s House. pic.twitter.com/7iUUlOcP6Z

— DailyMirror (@Dailymirror_SL) July 9, 2022

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ല​ങ്ക​യി​ല്‍, പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഗോ​ത​ബാ​യ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി വ​ള​ഞ്ഞ​ത്.

സു​ര​ക്ഷാ​സേ​ന ചെ​റു​ത്തു​നി​ന്നെ​ങ്കി​ലും പ്ര​ക്ഷോ​ഭ​ക​ര്‍ സേ​ന​യെ മ​റി​ക​ട​ന്ന് കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി. പ്ര​ക്ഷോ​ഭ​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ സൈ​ന്യം ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ര്‍​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ​സ​തി വ​ള​ഞ്ഞ​തോ​ടെ പ്ര​സി​ഡ​ന്‍റ് ഗോ​ത​ബാ​യ ര​ജ​പ​ക്‌​സെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

ശ്രീലങ്കന്‍ പതാകകള്‍ കയ്യിലേന്തി പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറിയത്. അതേസമയം തലസ്ഥാനമായ കൊളംബോയിലേക്ക് കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്‍റ് രാജ്യം വിട്ടിട്ടുണ്ട്. അദ്ദേഹം സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. റെനിൽ വിക്രമസിംഗെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. സ്പീക്കർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പ്രസിഡന്‍റ് രാജി വയ്ക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു.

  
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. 15 ഓളം എംപിമാര്‍ പ്രസിഡന്റിനെതിരേ രംഗത്തെത്തി. ഇതിനിടെ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലില്‍ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം.

 

ReadAlso:

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെ ആക്രമണം; ഒരു മരണം | Attack on oil tanker off Dubai coast

സബ്‌സിഡി ഡീസൽ തട്ടിപ്പ്: കടത്തിന് ഉപയോഗിച്ച 21 ടാങ്കറുകൾ തകർത്തുതരിപ്പണമാക്കി കുവൈത്ത് അധികൃതർ

യുക്രെയ്ൻ-റഷ്യ സംഘർഷം: ഇന്ത്യയുടെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത് റഷ്യ; മോദി-പുടിൻ കൂടിക്കാഴ്ച വെള്ളിയാഴ്ച

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍ | uk morethan three hundred flights cancelled

‘ഹമാസ് ആക്രമണത്തിന് ഒരുങ്ങുന്നു’; ഗൾഫ് ഭരണാധികാരി ഒക്ടോബർ 7ന് മുമ്പ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി

Latest News

വിജയിയുടെ ‘തങ്ക മോതിരം’ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ഇ ഡി നീക്കം ലജ്ജാകരം; വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നൽകിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭർത്താവല്ല: ആഞ്ഞടിച്ച് പിണറായി | pinarayi vijayan against edവിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies