Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ഉദയ്പ്പുർ കൊലപാതകത്തിൽ കേരള മുഖ്യമന്ത്രി മൗനം പാലിച്ചോ? പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ

Web Desk by Web Desk
Jul 6, 2022, 08:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനിന്ദ വിഷയത്തിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങൾ പ്രതികരിച്ച തയ്യൽക്കാരനെ രണ്ട് വർഗീയവാദികൾ ചേർന്ന് കൊലപ്പെടുത്തിയത് രാജ്യത്തെ നടുക്കിയിരുന്നു. അറസ്റ്റിലായ പ്രതികളുടെ പാകിസ്ഥാൻ ബന്ധമടക്കം അന്വേഷണം തുടരവേ വിഷയം സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇതിനിടയിൽ, ചില ബിജെപി-അനുകൂല പ്രൊഫൈലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിക്കാൻപോലും തയ്യാറായിട്ടില്ല എന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. “രാജ്യദ്രോഹി സർക്കാർ” എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റ് “ട്രെയിനിലെ സീറ്റ് തർക്കത്തിൽ കൊല്ലപ്പെട്ട ജിഹാദിക്ക് പത്ത് ലക്ഷവുമായി ചെന്ന പിണറായി വിജയന്, രാജസ്ഥാനിലെ കൊലപാതകത്തിൽ ഒന്നും പറയാനില്ലേ?,” എന്ന കുറുപ്പിനൊപ്പമാണ് പലരും പോസ്റ്റർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജൂൺ 28ന് ട്വിറ്ററിലും ജൂൺ 29ന് ഫേസ്ബുക്കിലും പിണറായി വിജയൻ കടുത്തഭാഷയിൽ ഉദയ്പ്പുർ കൊലപാതകത്തെ അപലപിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ പരിശോധിച്ചു. അതിൽ പിണറായി വിജയന് ഒപ്പമുള്ള കുടുംബം ആരാണെന്നാണ് ആദ്യം അന്വേഷിച്ചത്. പരിശോധിച്ചപ്പോൾ ഇത് ജുനൈദിന്റെ കുടുംബം തന്നെയാണെന്ന് കണ്ടെത്താനായി. 2017 ആഗസ്റ്റ് 6ന് ‘ദ് ന്യൂസ് മിനിറ്റ്’ നൽകിയ ഒരു റിപ്പോർട്ടിൽ സമാനമായ ചിത്രം ഉപയോഗിച്ചിരിക്കുന്നത് കണ്ടെത്താനായി. 

1

ഹരിയാനയിൽ ട്രെയിനിൽ സഞ്ചരിക്കവേ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനാറുകാരനാണ് ജുനൈദ് ഖാൻ. കേരള ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജുനൈദിന്റെ മാതാപിതാക്കളെയും സഹോദരന്മാരെയും കണ്ടതും 10 ലക്ഷം രൂപ ധനസഹായമായി കൈമാറിയതെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. പിണറായി വിജയൻ ഉദയ്പുർ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ടോ എന്നാണ് അടുത്തതായി പരിശോധിച്ചത്. ലളിതമായ ഒരു ഗൂഗിൾ സെർച്ചിൽ  പോസ്റ്റിലെ വാദം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്താനായി. കനയ്യ ലാലിന്റെ കൊലപാതകം നടന്ന ദിവസംതന്നെ ട്വിറ്ററിലൂടെ പിണറായി വിജയൻ വിഷയത്തെ അപലപിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങൾ സമാധാനപരമായ ജീവിതാന്തരീക്ഷം ഇല്ലാതാക്കുമെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും പിണറായി വിജയൻ ഇംഗ്ലീഷ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമായ ജൂൺ 29ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദമായ കുറിപ്പ് പിണറായി വിജയൻ മലയാളത്തിലും പുറത്തുവിട്ടിരുന്നു. ഇതോടെ ഉദയ്പൂർ കൊലപാതകത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിലാണ് എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

Strongly condemn the barbaric murder in #Udaipur. Request the authorities to take stern action against those responsible. Such heinous acts would only serve to upset our harmonious living. Appeal to everyone to maintain peace and calm and let the law take its course.

— Pinarayi Vijayan (@pinarayivijayan) June 28, 2022

ReadAlso:

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകും; Fact Check

പാലുൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? FACT CHECK

കുരങ്ങൻ ബൈക്കിൽ സഞ്ചരിച്ചതായി അവകാശപ്പെടുന്ന വീഡിയോ; സത്യമോ?.. FACT CHECK

ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചോ?..എന്താണ് സത്യാവസ്ഥ?….FACT CHECK

ആധാർ അപ്ഡേറ്റ്; മാധ്യമങ്ങളിലെ പ്രചരണം സത്യമോ?.. FACT CHECK

Tags: Fake News

Latest News

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു: നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്; അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് വിലക്കുമായി ഹൈക്കോടതി

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies