തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3599 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണം സ്ഥിരീകരിച്ചു. കൊല്ലത്ത് അഞ്ചു പേരും തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ മൂന്നു പേർ വീതവും മലപ്പുറത്ത് രണ്ടു പേരും എറണാകുളത്ത് ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗികള്‍. 943 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-943, കൊല്ലം-336, പത്തനംതിട്ട-212, ഇടുക്കി-60, കോട്ടയം-394, ആലപ്പുഴ-199, എറണാകുളം-844, തൃശൂ ർ-151, പാലക്കാട്-101, മലപ്പുറം-78, കോഴിക്കോട്-175, വയനാട്-31, കണ്ണൂർ-54, കാസർഗോഡ്-21.
















