ഗായിക മഞ്ജരി വിവാഹിതയാകുന്നു. മഞ്ജരിയുടെ ബാല്യകാലസുഹൃത്ത് കൂടിയായ ജെറിൻ ആണ് വരൻ. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍.തിരുവനന്തപുരത്ത് വച്ചാണ് നാളെയാണ് വിവാഹം. വിവാഹ ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം സംഘടിപ്പിച്ചിരിക്കുന്നത്.
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.നിരവധി സിനിമകളിൽ പാടിയിട്ടുള്ള മഞ്ജരി 2005-ൽ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.