പത്തനംതിട്ട: കോഴഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം. യുവമോർച്ച നേതാവ് ദീപു ശ്രീഹരിയുടെ വീടും വാഹനവും അടിച്ചു തകർത്തു.
ആക്രമണത്തിനുപിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപണം ഉയർത്തുന്നു.
















