ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചതായി റിപ്പോർട്ടുകൾ. കാഷ്മീരിലെ പുൽവാമ ചാത്പോര മേഖലയിലാണ് അർധരാത്രി ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
















