വാഷിംഗ്ഡണ്‍ ഡിസി: മുന്‍ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയെ അപലപിച്ച് അമേരിക്ക. നേതാക്കളുടെ പ്രസ്താവനയെ അപലപിക്കുന്നെന്നും , ബിജെപി ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ഉന്നതലയോഗങ്ങളില് മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകാറുണ്ട്.
















