Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യയെ പരാമർശിച്ച് അറബ് രാഷ്ട്രങ്ങൾ നൽകിയ ട്വീറ്റുകൾ നീക്കം ചെയ്തോ?

Web Desk by Web Desk
Jun 12, 2022, 11:40 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നുപുർ ശർമ ടെലിവിഷനിൽ നടത്തിയ പരാമർശം അന്താരാഷ്ട്രതലത്തിൽ വരെ വലിയ വിവാദമായിരുന്നു. മുഹമ്മദ് നബിയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് ശർമ നടത്തിയ പ്രസ്താവന ഗൾഫ് രാജ്യങ്ങളെയടക്കം ചൊടിപ്പിക്കുകയും ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്രതലത്തിൽ കേന്ദ്രസർക്കാർ സമ്മർദം  നേരിടുമ്പോൾ പോലും നുപുർ ശർമയെ അനുകൂലിച്ചുകൊണ്ട് നിരവധി ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. ഇന്ത്യയെ വിമർശിച്ചുകൊണ്ട് വിദ്വേഷപരമായ ട്വീറ്റുകൾ കുറിച്ച അറബ് രാഷ്ട്രങ്ങൾ ഇതിനോടകം അവ നീക്കം ചെയ്തിട്ടുണ്ട് എന്ന വാദവും ശർമ അനുകൂലികൾ ഉയർത്തുന്നത് കണ്ടെത്താനായി. ‘ഇന്ത്യക്കെതിരെ ഉള്ള വിദ്വേഷ ട്വീറ്റുകൾ നീക്കം ചെയ്ത് അറബ് രാഷ്ട്രങ്ങൾ… മോദിജിയോട് കളിച്ചാൽ ഭക്ഷണത്തിന് വേറെ വഴി നോക്കേണ്ടി വരുമെന്ന് അറബികൾക്ക് വൈകിയാണ് മനസ്സിലായത്…”, എന്ന കുറിപ്പുമടങ്ങുന്ന പോസ്റ്റാണ് പലരും പങ്കുവെച്ചത്. എന്നാൽ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 

അറബ് രാഷ്ട്രങ്ങൾ നൽകിയ ചില ട്വീറ്റുകൾ;

The Ministry of Foreign Affairs Summons the Indian Ambassador and Hands Him an Official Note on Qatar’s Total Rejection and Condemnation of the Remarks of an Official in the Ruling Party in India Against Prophet Mohammed#MOFAQatar pic.twitter.com/rp7kMnWXdu

— Ministry of Foreign Affairs – Qatar (@MofaQatar_EN) June 5, 2022

#Statement | The Ministry of Foreign Affairs expresses its condemnation and denunciation of the statements made by the spokeswoman of the #Indian Bharatiya Janata Party (#BJP), insulting the Prophet Muhammad peace be upon him. pic.twitter.com/VLQwdXuPuq

— Foreign Ministry 🇸🇦 (@KSAmofaEN) June 5, 2022

വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ടും നീരസം അറിയിച്ചുകൊണ്ടും വിവിധ അറബ് രാഷ്ട്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നൽകിയ പ്രതികരണങ്ങൾ ഇപ്പോഴും ബന്ധപ്പെട്ട പേജുകളിൽ ലഭ്യമാണ്. ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടും പലയിടങ്ങളിലായി മുസ്ലിം, അറബ് രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രതിഷേധം അറിയിക്കുകയും ഇന്ത്യയോട് നടപടി ആവശ്യപ്പെടുകയും ചെയ്ത മുസ്ലിം രാജ്യങ്ങളുടെ പട്ടിക ഗൂഗിളിൽ പരിശോധിച്ചപ്പോൾ ജൂൺ ഏഴിന് ‘ദ് വയർ’ നൽകിയ റിപ്പോർട്ട് കണ്ടെത്താനായി. ബിജെപി നേതാവിന്റെ പ്രസ്താവനയിൽ അമർഷം അറിയിച്ച 20 രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടായിരുന്നു ഇത്. ഇവിടെനിന്നും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയെ തങ്ങളുടെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കാനാകും. പ്രസ്തുത രാഷ്ട്രങ്ങൾ ഇപ്പോഴും ട്വീറ്റുകളും പോസ്റ്റുകളും പിൻവലിച്ചിട്ടില്ല. ഇതോടെ പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യയെ പരാമർശിച്ച് അറബ് രാഷ്ട്രങ്ങൾ നൽകിയ ട്വീറ്റുകൾ നീക്കംചെയ്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: Fake News

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വിദ്യാലയ മുത്തശ്ശിക്ക് പൗരസമിതി സംരക്ഷണം ഒരുക്കുന്നു 

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies