തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഓൺലൈനായി അപേക്ഷിക്കാം.
pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 0471 2465500.
















