തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹമാണ് സിനിമാലോകത്ത് ഇപ്പോഴത്തെ വിശേഷം. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കല്യാണം കഴിഞ്ഞ് മണിക്കൂറുകൾ ശേഷം കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കയാണ് വിഘ്‌നേഷ് ഒഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നും.
















