കൊച്ചി: തൃക്കാക്കരയിൽ ബിജെപി കരുത്ത് കാട്ടുമെന്ന് എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
















