Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഷ്രെഡ് ശ്രീധറിന്റെ ‘റീന കി കഹാനി’ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022-ൽ പ്രദർശിപ്പിക്കും

Web Desk by Web Desk
May 27, 2022, 08:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം:  മലയാളിയായ ചലച്ചിത്ര സംവിധായകൻ ഷ്രെഡ് ശ്രീധർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് അന്താരാഷ്‌ട്ര തലത്തിൽ വരെ ഏറെ ശ്രദ്ധ നേടിയ ചിത്രമായ ‘റീന കി കഹാനി’ മെയ് 29 മുതൽ ജൂൺ 4 വരെ നടക്കുന്ന “മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022” ൽ പ്രദർശിപ്പിക്കും. മനുഷ്യക്കടത്തിന്റെ ഭീകര വശങ്ങളെ അതിന്റെ യാഥാർത്ഥ്യ ബോധത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം അനിമേഷൻ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെയ് 30 ന് വൈകുന്നേരം 4 മണിക്ക് ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ചിത്രം പ്രദർശിപ്പിക്കും. ഒമ്പതര മിനിറ്റ് ദൈർഘ്യമുള്ള ഈ ആനിമേഷൻ ചിത്രം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യഥാർത്ഥ ജീവിതത്തെ വളരെയധികം ഹൃദയസ്പർശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. നമുക്കിടയിൽ പതിയിരിക്കുന്ന ഏജന്റുമാർ ഇപ്പോഴും അവരുടെ അടുത്ത ഇരയെ കുടുക്കാനുള്ള നെട്ടോട്ടത്തിലാണെന്ന മനുഷ്യക്കടത്തിന്റെ ഭീകരതയെയാണ് ചിത്രം കാട്ടിത്തരുന്നത്.
 

റീനയെന്ന പെൺകുട്ടിയുടെ യഥാർത്ഥ ജീവിതത്തെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുള്ളത്. ജീവിതത്തിൽ ഒട്ടേറെ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന റീന മാംസക്കച്ചവടക്കാരുടെ കെണിയിൽപ്പെടുന്നതും പിന്നീട് അവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ശോഭനമായ ഭാവി സ്വപ്നം കാണുന്ന സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ തെറ്റായ വാഗ്ദാനങ്ങളും, മെച്ചപ്പെട്ട ജീവിത മോഹങ്ങളും നൽകി സമർത്ഥമായി ലക്ഷ്യം വയ്ക്കുന്ന വൻ റാക്കറ്റുകളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ഇരകളെ വേട്ടയാടാനും ഈ ക്രിമിനൽ പ്രവൃത്തികളിലൂടെ ഉപജീവനമാർഗം നേടാനും ഏജന്റുമാർ നടത്തുന്ന ഒത്തുകളിയും കുതന്ത്രങ്ങളുമെല്ലാം ചിത്രത്തിലൂടെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നു. മറ്റൊരു തലത്തിൽ പറയുമ്പോൾ ഇതൊരു അതിജീവനത്തിന്റെ കഥ കൂടിയാണ്. അതായത് ഇത്തരം ചതികളെയും അടിച്ചമർത്തലുകളേയും എങ്ങനെ കണ്ടെത്താമെന്നും ഒഴിവാക്കാമെന്നുമുള്ള ഉൾക്കാഴ്ചയാണ് ചിത്രം സമൂഹത്തിനു നൽകുന്നത്. മനുഷ്യക്കടത്ത് വിരുദ്ധ എൻജിഒയായ വിഹാനുമായി സഹകരിച്ചു കൊണ്ടാണ് ശ്രീധറിന്റെ സ്റ്റുഡിയോ ഷ്രെഡ് ക്രിയേറ്റീവ് ലാബ് റീന കി കഹാനി നിർമ്മിച്ചിരിക്കുന്നത്. രക്ഷിതാക്കളും കുട്ടികളും ഉൾപ്പടെ എല്ലാവരും ഒരുപോലെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഇത്തരത്തിലുള്ള അപകടസാധ്യതകൾ മനസ്സിലാക്കാനും അതുവഴി തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഇത്തരം അപകടങ്ങളിൽ നിന്നൊക്കെ സംരക്ഷിക്കാനും റീന കി കഹാനി നമ്മെ പഠിപ്പിക്കുന്നു.
 

എം ഐ എഫ് എഫിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച്   ഷ്രെഡ്  ശ്രീധർ പ്രതികരിച്ചത് ഇപ്രകാരമാണ്: “ഈ സിനിമ എംഐഎഫ്എഫിൽ പ്രദർശിപ്പിക്കുന്നതിന് അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു ആദരണീയമായ വേദിയിൽ തിരഞ്ഞെടുക്കപ്പെട്ടത് തീർച്ചയായും അഭിമാനകരവുമാണ്. ഈ സിനിമയിലൂടെ മനുഷ്യക്കടത്ത് പോലുള്ള ഒരു ഹീനമായ കുറ്റകൃത്യം മുഖ്യധാരാ മാധ്യമങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ നമുക്കുണ്ട്.

ലൈംഗിക വ്യാപാരത്തിനും അടിമത്തത്തിനും കരാർ തൊഴിലിനുമൊക്കെയുള്ള മനുഷ്യക്കടത്ത് വാർത്തകളിൽ വിഷയമാകാതെ പോകുന്ന ഒരു ബില്യൺ ഡോളർ വ്യവസായമാണ്. അതിലുമൊക്കെ പ്രധാനം, അപകടങ്ങളും ഭീഷണികളും എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ആളുകൾ ബോധവാന്മാരായിരിക്കേണ്ടതുണ്ട്  എന്നതാണ്.”
മൈക്കോനോസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ക്രൗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (യുകെ), രണ്ടാം കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ,  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ചെന്നൈ), രണ്ടാം മുംബൈ ഐ എഫ്‌ എഫ് എന്നിവയിലും മികച്ച ആനിമേഷൻ ചിത്രമായി” റീനാ കി കഹാനി അടുത്തിടെ തിരഞ്ഞെടുക്കപ്പെടുകയും അവാർഡ് നേടുകയും ചെയ്തിരുന്നു.

ReadAlso:

ബ്ലാക്ക് കോമഡി ത്രില്ലര്‍ ‘പരിമള ആന്‍ഡ് കോ’ ഒടിടി റിലീസിനൊരുങ്ങുന്നു

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന “അരൂപി” ജൂലായ് 3ന്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി: ഇന്ന് തിയ്യറ്ററുകളിൽ എത്തുന്നു

അപ്പാനി ശരത് തകർത്ത് ‘അനന്തൻ കാട്, രണ്ടാം വരാം പ്രദർശനം തുടങ്ങി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies