ജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദി പ്രൊപ്പോസൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസിലൂടെ പുറത്തിറങ്ങി. അമരരാജ, ജോ ജോസഫ്, അനുമോദ് പോൾ, സുഹാസ് പട്ടത്തിൽ, കാർത്തിക മേനോൻ തോമസ്, ക്ലെയർ സാറാ മാർട്ടിൻ, സന സുബേദി, അനിൽ ജോർജ്, എബ്രഹാം, എമിലി ഹന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
സിൽവർ ക്ലൗഡ് പിക്‌ചേഴ്‌സ്, യവനിക പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ സിൽവർ ക്ലൗഡ് പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രാഹണം: ഫിവാസ് ബയ്‌സ്. എഡിറ്റർ: പ്രിൻസ് സാഗർ.
















