പ്രിയതാരം പ്രിയങ്ക ചോപ്ര തന്റെ മകൾ മാൾട്ടി മേരിയുടെ ഫോട്ടോ ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . ഭർത്താവ് നിക്ക് ജോനാസിനൊപ്പം തന്റെ കുഞ്ഞു മകളെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് മാതൃദിനത്തിൽ പ്രിയങ്ക പങ്കുവെച്ചത്. NICU-വിൽ (നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്) “100-ലധികം ദിവസങ്ങൾ” ചെലവഴിച്ചതിന് ശേഷം അവരുടെ ”കുഞ്ഞു മകൾ ഒടുവിൽ വീട്ടിലെത്തി” എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് പ്രിയങ്ക ഫോട്ടോ പങ്കുവെച്ചത്.
“NICU-വിൽ 100-ലധികം ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ കൊച്ചു പെൺകുട്ടി ഒടുവിൽ വീട്ടിലെത്തി. ഓരോ കുടുംബത്തിന്റെയും യാത്ര അദ്വിതീയവും ഒരു നിശ്ചിത തലത്തിലുള്ള വിശ്വാസം ആവശ്യമാണ്, ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ കുറച്ച് മാസങ്ങളാണെങ്കിലും, പിന്നോട്ട് നോക്കുമ്പോൾ, എത്ര വിലപ്പെട്ടതും ഓരോ നിമിഷവും തികഞ്ഞതാണ്,വളരെ വ്യക്തമാകുന്നത്, ”എന്നാണ് പ്രിയങ്ക കുറിച്ചത്.
കൂടാതെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രിയങ്ക നന്ദി പറഞ്ഞു.”ഞങ്ങളുടെ മകൾ ഒടുവിൽ വീട്ടിലെത്തിയതിൽ അതിയായ സന്തോഷമുണ്ട്, ഓരോ ചുവടിലും നിസ്വാർത്ഥമായി അവിടെയുണ്ടായിരുന്ന റാഡി ചിൽഡ്രൻസ് ലാ ജോല്ല, ലോസ് ഏഞ്ചൽസിലെ സെഡാർ സിനായ് എന്നിവയിലെ ഓരോ ഡോക്ടർക്കും നഴ്‌സിനും സ്പെഷ്യലിസ്റ്റിനും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ അടുത്ത അധ്യായം ഇപ്പോൾ ആരംഭിക്കുന്നു. എന്നും പ്രിയനക് കുറിച്ചിരുന്നു.
വാടക ഗർഭപാത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മകളെ സ്വീകരിച്ചത്. ജനുവരിയിൽ, ഈ പോസ്റ്റിലൂടെ അവർ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വന്ന വിവരം അറിയിച്ചിരുന്നു.2018 ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.