Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ജോധ്പുര്‍ സംഘർഷം: കർഫ്യൂ പ്രഖ്യാപിച്ചു, ഇന്‍റർനെറ്റ് നിരോധനം

Web Desk by Web Desk
May 3, 2022, 07:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ജയ്പൂർ: ഈദ് ദിനത്തിലും തലേന്നും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ജോധ്പുരിൽ സംഘർഷം തുടരുന്നതിനിടെ കർഫ്യൂ പ്രഖ്യാപിച്ചു. ജലോരി ഗേറ്റ് പ്രദേശത്തു പതാക സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു വിഭാഗത്തിൽപ്പെട്ട ആളുകൾ തമ്മിൽ സംഘർഷം തുടങ്ങിയത്.

ഇതു വൈകാതെ സാമുദായക പ്രശ്നമായി വളരുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പോലീസ് ബലം പ്രയോഗിച്ചു. ചൊവ്വാഴ്ച പലേടത്തും കല്ലേറും കൂടുതൽ അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര എന്നിവിടങ്ങളിൽ നാളെ അർധരാത്രി വരെ കർഫ്യൂ ഏർപ്പെടുത്തിയതായി പോലീസ് കൺട്രോൾ റൂം അറിയിച്ചു.

തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് ജോധ്പുരിലെ ജലോരി ഗേറ്റ് പ്രദേശത്താണ് കല്ലേറിനെതുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഈദുൽ ഫിത്തറുമായി ബന്ധപ്പെട്ട് ബലമുകുന്ദ് ബിസ്സ സർക്കിളിൽ മതപരമായ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസെത്തി ലാത്തിചാർജ് നടത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. തുടർന്ന് ടിയർ ഗ്യാസുകൾ ഉൾപ്പെടെ പ്രയോഗിച്ചു. കല്ലേറിലും സംഘർഷത്തിലുമായി പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

സംഭവത്തെതുടർന്ന് പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കി. തിങ്കളാഴ്ച അർധ രാത്രി ആരംഭിച്ച സംഘർഷം ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തെതുടർന്ന് ജോധ്പൂരിലെ ഇൻറർനെറ്റ് ബന്ധം സർക്കാർ താൽക്കാലികമായി വിച്ഛേദിച്ചു. നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് മുൻകരുതൽ എന്ന നിലയിൽ ഇൻറർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
 

പലേടത്തും ലാത്തിച്ചാർജും നടത്തി. ലോക്കൽ പോലീസ് പോസ്റ്റിനു നേരെയും ആക്രമണം ഉണ്ടായി. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കല്ലേറിൽ അഞ്ചു പോലീസുകാർക്കു പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ജോധ്പൂരിൽനിന്നുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ട് സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിതിഗതി ചർച്ച ചെയ്യാൻ അദ്ദേഹം ഉന്നതതല യോഗം വിളിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരെ ജോധ്പൂരിലേക്ക് അയയ്ക്കുകയും ചെയ്തു.

ReadAlso:

ട്രെയിൻ എസി കൂപ്പെയിൽ 75 ലീറ്റർ വിദേശമദ്യം; യുവതിയും പങ്കാളിയും പിടിയിൽ

സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നടപടിയെന്ന് വിജയ്; തൃഷയ്ക്കെതിരായ പരാമർശത്തിൽ ഉദയനിധിക്ക് മുന്നറിയിപ്പ്

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ | chennai-second-airport-parandur-two-alternative-sites-vijay-government

ബീഡി നൽകാൻ വിസമ്മതിച്ചു; ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു | Drunk Men Create Ruckus, Beat 62-Year-Old Migrant Worker To Death In Chennai; 4 Arrested

രാമനവമി, ഹനുമാൻ ജയന്തി, റമദാൻ എന്നിവ ഇന്ത്യ ആചരിക്കുന്നതിനിടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ഇത്തരം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Latest News

തൃക്കാക്കര മോർഫിങ് കേസ്: ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യഘട്ട കുറ്റപത്രം ഉടൻ

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂടിന് സാധ്യത

‘മര്യാദയ്ക്ക് സംസാരിക്കണം’ ലേഖനം എഡിറ്റോറിയലല്ല; വി.ഡി. സതീശനെതിരായ കുറിപ്പിൽ വിശദീകരണവുമായി സമസ്ത മുഖപത്രം

ആശുപത്രിയിൽ നിന്ന് രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി: ദമ്പതികൾ അറസ്റ്റിൽ, കുഞ്ഞിനെ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies