കണ്ണൂർ: ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ വരാന്തയിൽ റീത്ത്. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം.
തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്.
വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

















