Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പിണറായിക്കെതിരായ പോരാട്ടം വ്യക്തിപരമല്ല, കോൺഗ്രസിന്റെ ആത്മാഭിമാനത്തിന് വേണ്ടിയാണ്: മാത്യു കുഴൽനാടൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2026, 12:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സി.എം.ആർ.എൽ.-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ നടപടിയെടുക്കുന്നതിൽ യുഡിഎഫ് സർക്കാർ വിമുഖത കാണിക്കുന്നുവെന്ന ആക്ഷേപത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കേസിൽ ഭീഷണികൾ അതിജീവിച്ച് താൻ നടത്തിയ പോരാട്ടം എടുത്തുപറഞ്ഞ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ, ജനം യുഡിഎഫിനെ തിരഞ്ഞെടുത്തയച്ചത് ഇതുപോലുള്ള അനീതികളോട് സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനാണെന്ന് ഓർമ്മിപ്പിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്തതടക്കം ചൂണ്ടിക്കാണിച്ച്, ഇതെല്ലാം തങ്ങൾ മറക്കണോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു.

കോൺഗ്രസ് എംഎൽഎമാരായ സി.ആർ. മഹേഷ്, ചാണ്ടി ഉമ്മൻ, പാർട്ടി വക്താവ് ജിന്റോ ജോൺ അടക്കമുള്ളവരും സമാനമായ നിലപാടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. ഇ.ഡി. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പിണറായിക്കെതിരേ കേസെടുക്കണമായിരുന്നുവെന്ന് വാദിച്ച് ആദ്യം രംഗത്തുവന്നത് മാത്യു കുഴൽനാടൻ തന്നെയാണ്. മൂവാറ്റുപ്പുഴയിൽ നടന്ന പൊതുയോഗത്തിലും അദ്ദേഹം ഇക്കാര്യത്തിൽ വികാരഭരിതനായി സംസാരിച്ചു.

മാസപ്പടിയുമായി ബന്ധപ്പെട്ട് കടുത്ത ഭീഷണികളാണ് കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ നേരിടേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയും കുടുംബത്തിനെതിരെയും നിരന്തരം ഭീഷണി ഫോൺ കോളുകൾ വന്നിരുന്നു. രാഷ്ട്രീയ എതിരാളികൾക്ക് നേരെ വിരലുയർത്തിയവരെ അവർ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടതാണ്. എന്നിട്ടും ആക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി താൻ പോരാട്ടം മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ പിണറായി വിജയനെതിരെ വിജിലൻസ് കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ട സന്ദർഭത്തിൽ സ്വാഭാവികമായും തനിക്ക് ആവേശം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

വയലാർ രവിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതെന്നും കോളേജ് കാലഘട്ടത്തിൽ പ്രതിസന്ധികളിൽ ഒപ്പം നിന്നത് കെ. സുധാകരനാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വിട്ടുവീഴ്ച ചെയ്താൽ എതിരാളികൾ തലയിൽ കയറി നിരങ്ങുമെന്ന് കെ. സുധാകരൻ തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൃപേഷ്, ശരത് ലാൽ അടക്കം എത്രയോ കോൺഗ്രസ് പ്രവർത്തകരുടെ ജീവനും ചോരയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എടുത്തത്. പിണറായി വിജയനോട് അനുകമ്പ തോന്നുക പ്രയാസമാണ്. ഉമ്മൻ ചാണ്ടിയെ സിബിഐയുടെ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത ആളാണ് പിണറായി വിജയൻ. അങ്ങനെയുള്ള ആളാണ് ഇന്ന് ഇഡിയുടെ പേരിൽ കേസ് എടുത്താൽ നിങ്ങൾ ബിജെപിക്കൊപ്പമാണെന്ന് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഇതെല്ലാം ഞങ്ങൾ മറക്കണമോ? ഈ പാർട്ടിയും പ്രവർത്തകരും ഇതെല്ലാം മറക്കണമെന്ന് പറയാൻ കഴിയുമോ?” എന്ന് ചോദിച്ച മാത്യു കുഴൽനാടൻ, ഇത് പിണറായി വിജയനെതിരെയുള്ള വ്യക്തിപരമായ പോരാട്ടമല്ലെന്നും കോൺഗ്രസിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള രാഷ്ട്രീയ പോരാട്ടമാണെന്നും വ്യക്തമാക്കി. പ്രവർത്തകരുടെ ചോര ചിന്തിയതിന് വേണ്ടി അവരുടെ മുഖത്തുനോക്കി ചോദിക്കാൻ കിട്ടുന്ന അവസരം പാഴാക്കാനല്ല, മറിച്ച് ഉച്ചത്തിൽ ചോദിക്കാനാണ് ജനം 102 എംഎൽഎമാരെ നൽകി യുഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റിയത്. അനീതികളോട് സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനാണ് ജനങ്ങൾ തങ്ങളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ReadAlso:

ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിച്ച് മാക്കേക്കടവ് – നേരേകടവ് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകി

കൈക്കൂലി കേസില്‍ തിരുവനന്തപുരം തൃക്കണ്ണാപുരം കൗണ്‍സിലര്‍ എസ്.എല്‍ അജിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന

ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ് കുമാറിന്റെ നീക്കം ; പിണറായി വിജയൻ

കിഫ്ബി കടമെടുപ്പ് വിവാദം; മുൻ ധനകാര്യമന്ത്രിയുടെ ആശങ്ക തള്ളി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോയെന്ന് രേഖകൾ!!

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

Tags: Pinarayi VijayanMathew Kuzhalnadanagainst

Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു; അന്വേഷണം

പിണറായിക്കെതിരായ പോരാട്ടം വ്യക്തിപരമല്ല, കോൺഗ്രസിന്റെ ആത്മാഭിമാനത്തിന് വേണ്ടിയാണ്: മാത്യു കുഴൽനാടൻ

ബലൂൺ വിൽപനയ്‌ക്കെത്തിയ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

Abhijeet Dipke

അഭിജീത് ദീപ്കെയെ വിട്ടയച്ചത് കർശന ജാമ്യവ്യവസ്ഥകളോടെ!!

ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പീഡനത്തിനിരയായ 15കാരി പ്രസവിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies