Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ് കുമാറിന്റെ നീക്കം ; പിണറായി വിജയൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2026, 12:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും ബിജെപിയുടെയും ആർഎസ്എസിന്റെയും അജണ്ടകൾ നടപ്പാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകണമെന്നും നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില പ്രത്യേക വിഭാഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചാൽ മാത്രമേ അധികാരം നിലനിർത്താൻ സാധിക്കൂ എന്ന് ഭരണാധികാരികൾ കരുതുകയാണ്. ഗ്യാനേഷ് കുമാറിന്റെ അനാവശ്യ നടപടികളെ ചോദ്യം ചെയ്യാനും ചെറുത്തുതോൽപ്പിക്കാനും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചു നിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേർക്ക് നടക്കുന്ന ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ മുന്നിൽ നിൽക്കുന്നുണ്ടെന്നും, എത്രയൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചാലും ബിജെപി സർക്കാരിന് ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാവില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനെ പൂർണ്ണമായി തകർക്കാൻ ശ്രമിച്ച വലതുപക്ഷ ശക്തികൾ മതിമറന്ന് ആഹ്ലാദിക്കുകയായിരുന്നുവെന്ന് പിണറായി വിജയൻ വിമർശിച്ചു. തിരിച്ചടികളിൽ നിരാശരാകുകയോ വിജയങ്ങളിൽ അഹങ്കരിക്കുകയോ ചെയ്യാതെ, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്നതാണ് പാർട്ടിയുടെ രീതി.

ഉപതെരഞ്ഞെടുപ്പുകളിൽ ലഭിച്ച മികച്ച ഫലങ്ങൾ ഇതിനോടകം തന്നെ എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്. രാജ്യമൊട്ടാകെ വലിയൊരു മഹാശക്തിയല്ലെങ്കിൽ പോലും, ഉയർന്ന രാഷ്ട്രീയ ഇടപെടൽ ശേഷി കൊണ്ട് ഇന്നെന്റെ സാഹചര്യത്തിൽ സിപിഎം നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ReadAlso:

പിണറായിക്കെതിരായ പോരാട്ടം വ്യക്തിപരമല്ല, കോൺഗ്രസിന്റെ ആത്മാഭിമാനത്തിന് വേണ്ടിയാണ്: മാത്യു കുഴൽനാടൻ

കിഫ്ബി കടമെടുപ്പ് വിവാദം; മുൻ ധനകാര്യമന്ത്രിയുടെ ആശങ്ക തള്ളി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോയെന്ന് രേഖകൾ!!

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരി

നെടുമ്പാശ്ശേരി വാഹനാപകടം; മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

ശബരിമല നട തുറന്നു; മേൽശാന്തിയെ ഇന്നറിയാം

Tags: Pinarayi VijayanRSS Agendagyanesh kumar

Latest News

ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ് കുമാറിന്റെ നീക്കം ; പിണറായി വിജയൻ

ബലൂൺ വിൽപനയ്‌ക്കെത്തിയ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

Abhijeet Dipke

അഭിജീത് ദീപ്കെയെ വിട്ടയച്ചത് കർശന ജാമ്യവ്യവസ്ഥകളോടെ!!

ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പീഡനത്തിനിരയായ 15കാരി പ്രസവിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതം

മധ്യപ്രദേശിൽ ക്ഷേത്രത്തിന് സമീപം തീ‍ർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 12 പേർ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies