Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

കഴുത്തിലെ മെഡൽ ഊരി മാറ്റുന്നതിനിടെ വിജയുടെ തലയിലെ വിഗ്ഗ് ഊരിവീണോ?

Web Desk by Web Desk
Apr 20, 2022, 01:27 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിജയ് ചിത്രം ‘ബീസ്റ്റ്’ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി മുന്നേറുകയാണ്. ചിത്രത്തിനെതിരേയും താരത്തിനെതിരേയും പലവിധ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫാൻ ഫൈറ്റുകളുടെ ഭാഗമായും രാഷ്ട്രീയ നിലപാടുകളുടെ പേരിലും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ അപഹസിക്കപ്പെടാറുള്ള താരമാണ് വിജയ്. ഇത്തരത്തിലുള്ളൊരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊതുപരിപാടിയിൽ സന്ധിക്കവെ കഴുത്തിൽ അണിഞ്ഞിരുന്ന മെഡൽ ഊരുന്നതിനിടയിൽ വിജയുടെ വെപ്പുമുടി (വിഗ്) തലയിൽ നിന്ന് വഴുതുന്നതും കഷണ്ടി ആയ തല വെളിവാകുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ‘തമിഴിലെ സൂപ്പർസ്റ്റാർ ജോസഫ് വിജയ് (വിജയ്)ന് പ്രായം 49 വയസ്സ്. തലയിൽ മുടിയില്ല എന്ന കാര്യം മറച്ചുവെച്ച് നടന്നിട്ടും അബദ്ധം പിണഞ്ഞു’ എന്ന കുറുപ്പിനൊപ്പം ആണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണ്.

1

പ്രചരിക്കുന്ന വീഡിയോ ഇൻറർനെറ്റിൽ പരിശോധിച്ചെങ്കിലും വീഡിയോയിൽ കാണുന്നതുപോലെ പൂർണമായും കഷണ്ടി ആയ താരത്തിന്റെ ചിത്രങ്ങളൊന്നും ലഭ്യമായില്ല. ഒരു പൊതുപരിപാടിയിൽ സൂപ്പർസ്റ്റാർ വെപ്പുമുടി നീക്കംചെയ്താൽ തീർച്ചയായും മാധ്യമങ്ങൾ അത് ചിത്രീകരിച്ചേനെ. പ്രചരിക്കുന്ന വീഡിയോയിൽ തലയിൽനിന്ന് ഇളകി വീഴുന്ന കൃതൃമ മുടി വിജയ് കൈയ്യിലെടുക്കുമ്പോൾ ചുരുങ്ങുകയോ ഒടിയുകയോ ചെയ്യുന്നില്ല എന്ന് കാണാം. ഇത് വീഡിയോ കൃതൃമമായി സൃഷ്ടിച്ചത് മൂലമാകാം എന്ന് സംശയിക്കാം. തുടർന്ന് വീഡിയോയുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്സ് ചെയ്ത് പരിശോധിച്ചപ്പോൾ 2017ൽ ഒരു ഫേസ്ബുക്ക് പേജ് ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത് കണ്ടെത്താൻ സാധിച്ചു. ‘Arunodaya films advertising company’ എന്ന ഫേസ്ബുക്ക് പേജിൽ 2017 സെപ്റ്റംബർ 12ന് ഇതേ വീഡിയോ അപ്‌ലോഡ് ആയിട്ടുള്ളത് ഇവിടെ കാണാം. അതേ ദിവസംതന്നെ വീഡിയോ യൂട്യൂബിലും അപ്ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. 

തുടർന്ന് യൂട്യൂബിൽ ഞങ്ങൾ നടത്തിയ തിരച്ചിലിൽ വിജയുടെ വിഗ് ഊരിപ്പോകുന്ന വീഡിയോ വ്യാജമെന്ന തലക്കെട്ടോടെ പ്രചരിക്കുന്ന മറ്റൊരു വീഡിയോ കണ്ടെത്താനായി. 2018 മെയ് 10ന് അപ്‌ലോഡ് ചെയ്ത ഈ വീഡിയോയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ യഥാർത്ഥ ഫൂട്ടേജ് എന്ന നിലയിൽ ചില രംഗങ്ങൾ നൽകിയിരുന്നു. ഇതിൽ കഴുത്തിലെ മെഡൽ വിജയ് ഊരി മാറ്റുന്നത് കാണാമെങ്കിലും മറ്റൊന്നും സംഭവിക്കുന്നില്ല. ബിഹൈൻഡ് വുഡ്‌സ് ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രചരിക്കുന്ന വീഡിയോയുടെ മെച്ചപ്പെട്ട നിലവാരമുള്ള പതിപ്പ് ലഭിച്ചു. ഓഗസ്റ്റ് 23, 2017ന് അപ്ലോഡ് ചെയ്ത അവാർഡ് നിശയുടെ ‘UNCUT ‘ഫൂട്ടേജ് ആയിരുന്നു ഇത്. ഈ വീഡിയോയിൽ മെഡൽ ഊരവേ വിജയുടെ തലമുടി ഊരി പോകുന്നുണ്ടായിരുന്നില്ല. ഇതിൽ നിന്നും വിജയുടെ കഷണ്ടി വെളിവാകുന്നതായി കാണിക്കുന്ന ദൃശ്യങ്ങളാണ് കൃതൃമമെന്ന് ഉറപ്പിക്കാനായി. 

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

Tags: Fake News

Latest News

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

സംസ്ഥാനത്ത് രാത്രികാല പവർകട്ട് തുടരുന്നു; പ്രതിസന്ധി ഈ മാസം മുഴുവൻ നീളാൻ സാധ്യത!!

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies