പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. പാലക്കാട് നാട്ടുകൽ കോടക്കാട് ആണ് അക്രമം.
ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിശയെ കൊലപ്പെടുത്തിയത്. നാട്ടുകൽ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.