Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സങ്കടക്കടലില്‍ ഒരമ്മയും ഭിന്നശേഷിക്കാരനായ മകനും

സുമനസ്സുകളുടെ സഹായം തേടുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 07:25 pm IST
A mother and her disabled son in a sea of ​​sorrow

A mother and her disabled son in a sea of ​​sorrow

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭര്‍ത്താവ് വീട് പണിയാന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാതെ ജപ്തിഭീഷണിയില്‍ അമ്മയും ഭിന്നശേഷിക്കാരനായ മകനും. മകനെയുംകൂട്ടി എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണ് ഈ അമ്മ. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ചിന്തയില്‍ ഈ അമ്മ നീറുകയാണ്. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ് എന്നാണ് അമ്മ പറയുന്നത്.

മുളങ്കുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ അരങ്ങഴിക്കുളം അമ്പഴപ്പുള്ളി ലക്ഷ്മിയാണ് ജപ്തിഭീഷണിയില്‍ ഭയന്നുകഴിയുന്നത്. ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ തിരൂര്‍ സഹകരണ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. അത് പലിശയടക്കം 13 ലക്ഷം രൂപയായി.

കുടിശ്ശികയടയ്ക്കണമെന്നാവശ്യപ്പെട്ടും ജപ്തിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചും ബാങ്ക് നോട്ടീസ് നല്‍കി. 2015-ല്‍ വായ്പയെടുത്ത് വീട് ഭാഗികമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, 2016-ല്‍ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ രോഗ ബാധിതനായി മരിച്ചു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായും ലക്ഷങ്ങള്‍ വേണ്ടിവന്നു. ലക്ഷങ്ങള്‍ മുടക്കിയിട്ടും ഞങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചുകിട്ടിയില്ലായെന്ന് ലക്ഷ്മിയമ്മ സങ്കടപ്പെടുന്നു. ഭിന്നശേഷിക്കാരനായ ഏകമകന്‍ സൂരജ് പോപ്പ് പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

മകനെ പരിചരിക്കേണ്ടിവന്നതിനാല്‍ ലക്ഷ്മിക്ക് ജോലിക്ക് പോകാനുമായിരുന്നില്ല. ഇപ്പോള്‍ മകനെ സ്‌കൂളിലയച്ച് അടുത്തുള്ള വീടുകളില്‍ ജോലിക്കുപോയാണ് ജീവിതം മുന്നോട്ടു പോകുന്നത്. മൂവായിരം രൂപയോളം ചെലവ് വരുന്നുണ്ട് മകന്റെ ഒരു മാസത്തെ മരുന്നിന്. അത്രയും രൂപതന്നെ വേണം എനിക്കും മരുന്നിന് മാത്രം.

മരുന്നുകളുടെ ചെലവും വീട്ടിലെ ചെലവും തന്നെ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെയാണ് ബാങ്ക് ലോണ്‍ അടയ്ക്കാന്‍ സാധിക്കുകയെന്നാണ് ലക്ഷ്മിയമ്മ ചോദിക്കുന്നത്. ലക്ഷ്മിയമ്മ ഇപ്പോള്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്. ലക്ഷ്മിയമ്മയുടെ ബാങ്ക് വിവരങ്ങള്‍ ഇവിടെ കൊടുക്കുകയാണ്. നല്ല മനസ്സുള്ളവര്‍ എത്രയും വേഗം ഈ കുടുംബത്തെ സഹായിക്കുമെന്ന് കരുതുന്നു.

NAME: MRS.LAKSHMI.K.K
ACNO. 0185053000009874
IFSC- SIBL0000185
MICR680059018
GPAY-NO- 9633753789
GPAYID-IK7215095@0KSBI

ReadAlso:

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ അടുക്കളയിലും ബെഡ്റൂമിലും കയറും’; പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

‘അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല’; പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ രമേശ് ചെന്നിത്തല

വന്ദേമാതരം പാടാത്തവർ രാജ്യദ്രോഹികൾ; ജെൻസി സമരക്കാർക്കെതിരെ രൂക്ഷവിമർശനവുമായി മേജർ രവി

Tags: Kerala

Latest News

ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി

ആന്റോ അഗസ്റ്റിൻ റിമാൻഡിൽ; ജാമ്യാപേക്ഷയിൽ വിധി നാളെ

എസ് കെ ആശുപത്രിയിൽ പേഷ്യന്റ് സേഫ്റ്റി ദിനം ആചരിച്ചു | Patient Safety Day was observed at SK Hospital.

അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ; മൂട്ടിൽ മരം മുറി കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ഹർജി

കോട്ടയത്തെ വിവാഹസദ്യ തട്ടിപ്പ്; കേറ്ററിംഗ് സ്ഥാപന ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies