Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Bahrain

വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതുമൂലം പ്രവാസികൾ വിമാനത്താവളത്തിലും മറ്റും പ്രശ്നങ്ങൾ നേരിടുന്നത് കൂടുന്നു

Web Desk by Web Desk
Apr 15, 2022, 05:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനാമ: ബഹ്റൈൻ അധികൃതർ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതുമൂലം പ്രവാസികൾ വിമാനത്താവളത്തിലും മറ്റും പ്രശ്നങ്ങൾ നേരിടുന്നത് പതിവാണ്. യാത്ര, വിസ, പാസ്പോർട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അജ്ഞതയും ശ്രദ്ധക്കുറവും കാരണം പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. മാനസിക സംഘർഷത്തിന് പുറമേ, സാമ്പത്തിക നഷ്ടത്തിനും ഇത് ഇടയാക്കുന്നു. ഈ സാഹചര്യത്തിൽ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ്. അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് മിക്ക പ്രശ്നങ്ങളുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

1. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് ഇപ്പോൾ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റിവ് റിസൽട്ടോ ആവശ്യമില്ല. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇങ്ങോട്ട് വരാൻ കഴിയും. ആർക്കും ക്വാറൻറീൻ ആവശ്യമില്ല.

2. ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന അഞ്ചുവയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ സർട്ടിഫിക്കറ്റാണ് അംഗീകരിക്കുക. ഈ സർട്ടിഫിക്കറ്റും പാസ്പോർട്ട് കോപ്പിയും എയർ സുവിധയിൽ രജിസ്റ്റർചെയ്ത് അതിന്റെ പ്രിൻറൗട്ട് കൈവശം സൂക്ഷിക്കണം.

വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്ത് പ്രിൻറൗട്ട് സൂക്ഷിക്കണം.

3. പാസ്പോർട്ടിൽ റസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കുന്നത് ബഹ്റൈൻ നിർത്തലാക്കിയിരിക്കുകയാണ്. പകരം വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ക്യു.ആർ കോഡ് പതിച്ച റസിഡൻസ് പെർമിറ്റ് പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം. bahrain.bh എന്ന വെബ്സൈറ്റിൽ Residency Services എന്ന വിഭാഗത്തിൽ പോയി ആവശ്യമായ വിവരങ്ങൾ നൽകിയാൽ റസിഡൻസി പെർമിറ്റ് ലഭിക്കും.

4. ബഹ്റൈനിൽ എന്തെങ്കിലും കോടതി കേസ് ഉണ്ടായിരുന്നവർ കേസിൽ വിധി വന്നതിന്റെ ഉത്തരവ് എമിഗ്രേഷനിൽ നൽകി ട്രാവൽ ബാൻ നീക്കണം. ഒരു അഭിഭാഷകൻ മുഖേനയോ ഡോക്യുമെൻറ് ക്ലിയറൻസ് ഏജൻറ് മുഖേനയോ ഇതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ്. അല്ലാത്തപക്ഷം, ട്രാവൽ ബാൻ നീക്കിക്കിട്ടാൻ കൂടുതൽ സമയം എടുത്തേക്കും.

5. തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ ആയവർ വിസയുടെ കാലാവധി നീട്ടിയെടുത്തില്ലെങ്കിൽ നിശ്ചിത ഫീസ് അടക്കേണ്ടി വരും. വിസ കാൻസൽ ചെയ്താൽ തിരികെ പോകാനോ മറ്റൊരു വിസയിലേക്ക് മാറുന്നതിനോ ഒരുമാസത്തെ സാവകാശമാണ് ലഭിക്കുന്നത്. അതിനുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം, ഒരു ഏജൻറ് മുഖേന എമിഗ്രേഷൻ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചതിനുശേഷമാണ് നാട്ടിൽ പോകാൻ സാധിക്കുക.

ReadAlso:

പക തീർക്കാൻ സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു; ബഹ്‌റൈനിൽ യുവാവിന് മൂന്ന് വർഷം തടവ്

ബഹ്‌റൈനിൽ വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; തണുപ്പ് വർധിക്കും, ജാഗ്രതാ നിർദേശം

യുവജന സംഗമം സംഘടിപ്പിച്ചു

ദഅവാ സംഗമം സംഘടിപ്പിച്ചു.

ദഅവാ സംഗമം സംഘടിപ്പിക്കുന്നു

Latest News

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies