ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വിഷു ആരാധകർക്കായി ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ വിഷു ആശംസകൾ നേർന്നിരിക്കുന്നത്. താരങ്ങളുടെ വിഷു ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.കസവുമുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ്സണിഞ്ഞ് കിടു ലുക്കിലാണ് മമ്മൂട്ടി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F543262507163755&show_text=true&width=500
മനോഹരമായൊരു കണിയാണ് മോഹൻലാൽ പങ്കുവച്ച ചിത്രത്തിൽ കാണാനാവുക.
തന്റെ പുതിയ ചിത്രം ‘പാപ്പന്റെ’ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി ആരാധകർക്ക് വിഷു ആശംസകൾ നേർന്നിരിക്കുന്നത്.
















