Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

തന്റെയും സുപ്രിയയുടെയും വിവാഹനിശ്ചയം തരൂർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു; വാർത്തക്ക് പിന്നിലെ സത്യമെന്ത്?

Web Desk by Web Desk
Apr 12, 2022, 02:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാർലമെൻറ് നടപടികൾ പുരോഗമിക്കവേ സഭയിൽ സംസാരിക്കുന്ന എൻസിപി എം.പി സുപ്രിയ സൂലെയുടെയും തിരുവനന്തപുരം എം.പി ശശി തരൂരിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൻറെ ഇരിപ്പിടത്തിൽനിന്ന് നീങ്ങിവരുന്ന തരൂർ തല കൈകൾക്ക് മുകളിൽവെച്ച് കിടന്നുകൊണ്ട് തൊട്ടു മുന്നിലെ നിരയിൽനിന്നും തിരിഞ്ഞിരിക്കുന്ന സുപ്രിയ പറയുന്നത് പുഞ്ചിരിയോടെ കേൾക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഫാറൂഖ് അബ്ദുള്ള സഭയിൽ സംസാരിക്കവേ സുപ്രിയയും തരൂരും സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെട്ടത് നിരുത്തരവാദപരവും അനാദരവുമായി ആണ് സമൂഹമാധ്യമങ്ങളിൽ പലരും കണ്ടത്. വീഡിയോ വൈറലായതോടെ തരൂരിനെ ലക്ഷ്യംവച്ചുകൊണ്ട് ധാരാളം ട്രോളുകളും പുറത്തുവന്നു.

1

എന്നാലിപ്പോൾ, ഇരുനേതാക്കളെയും പറ്റി മറ്റൊരു പ്രചാരണം നടക്കുന്നുണ്ട്. തന്റെയും സുപ്രിയയുടെയും വിവാഹനിശ്ചയം തരൂർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു എന്നാണു പ്രചാരണം. പ്രസ്തുത ട്വീറ്റിന്റെ സ്ക്രീൻഷോട്ടും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. പോസ്റ്റ് പ്രകാരം 2022 ഏപ്രിൽ 23നാണ് വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റ്  തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. ഏപ്രിൽ 5 ചൊവ്വാഴ്ച ലോക്സഭയിൽ ഉക്രൈൻ-റഷ്യ ഈ വിഷയത്തിൽ ചർച്ച നടക്കവേ ആയിരുന്നു വീഡിയോക്ക് ആസ്പദമായ സംഭവം. തുടർന്ന് ഏപ്രിൽ 7ന് ശശി തരൂർ തന്നെ ട്വിറ്ററിൽ ഒരു വിശദീകരണം നൽകിയിരുന്നു. സഭയിൽ അടുത്തതായി സംസാരിക്കേണ്ടിയിരുന്ന സുപ്രിയ ഒരു സംശയം താനുമായി പങ്കുവെക്കുകയായിരുന്നുവെന്നും, സംസാരിച്ചുകൊണ്ടിരുന്ന ഫാറൂഖ് അബ്ദുള്ളയെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഇരുവരും പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും തരൂർ കുറിച്ചു.

2

പ്രചരിക്കുന്ന സ്ക്രീൻഷോട്ട് തരൂരിന്റെ ട്വിറ്റർ പേജിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ട്വീറ്റുകൾ ഡിലീറ്റ് ചെയ്താലും കണ്ടെത്താൻ കഴിയുന്ന ആർക്കൈവ് വെബ്സൈറ്റുകളിലും തരൂരിന്റെ ഹാൻഡിലിൽനിന്ന് ഇങ്ങനെയൊരു ട്വീറ്റ് വന്നതിന്റെ തെളിവുകൾ ഉണ്ടായിരുന്നില്ല. NCP പ്രസിഡന്റ് ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. രണ്ട് പ്രമുഖ പ്രതിപക്ഷ എംപിമാർ പരസ്പരം വിവാഹം ചെയ്യുന്നു എന്ന അറിയിപ്പ് പുറത്തുവന്നിട്ടുണ്ടെങ്കിൽ തീർച്ചയായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. എന്നാൽ അങ്ങനെയൊരു പ്രഖ്യാപനത്തെപ്പറ്റി മാധ്യമങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽനിന്നും താനും എൻസിപി പാർലമന്റേറിയൻ സുപ്രിയ സൂലെയുംവിവാഹിതരാകുന്നു എന്ന വിവരം അറിയിച്ചു കൊണ്ട്  തിരുവനന്തപുരം എംപി ശശി തരൂർ ട്വീറ്റ് ചെയ്തു എന്നത് തെറ്റായ വാർത്തയാണെന്ന് വ്യക്തമാണ്. 

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: Fake News

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വിദ്യാലയ മുത്തശ്ശിക്ക് പൗരസമിതി സംരക്ഷണം ഒരുക്കുന്നു 

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies