Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചികിത്സയില്ലാത്ത പാര്‍ക്കിന്‍സണ്‍സ് രോഗം;ഭക്ഷണ ക്രമത്തിലൂടെ നിയന്ത്രിക്കാം

Web Desk by Web Desk
Apr 11, 2022, 01:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

എല്ലാ വര്‍ഷവും ഏപ്രില്‍ 11 ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം ആചരിക്കുന്നത്.തലച്ചോറിനെ തകരാറിലാക്കുന്ന ഒരു രോഗമാണ്  പാര്‍ക്കിന്‍സണ്‍സ് രോഗം.നാഡീവ്യവസ്ഥയുടെ തകരാറാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഇത് ചെറിയ രീതിയില്‍ ആരംഭിച്ച് ക്രമേണ തീവ്രത വര്‍ധിക്കുന്നു. 

ലക്ഷണങ്ങള്‍
മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തെ സബ്സ്റ്റാന്റിയ നെഗ്ര എന്ന ഡോപാമൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ വഷളാകാന്‍ തുടങ്ങുമ്പോഴാണ് ന്യൂറോഡിജനറേറ്റീവ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സംഭവിക്കുന്നത്. ഇത് പ്രധാനമായും 60 വയസ്സിനു മുകളിലുള്ള ആളുകളെയാണ് ബാധിക്കുന്നത്, എന്നിരുന്നാലും ചെറുപ്പക്കാര്‍ക്കും അപകടസാധ്യതയുണ്ട്. കൈകാലുകളില്‍ വിറയല്‍, കാഠിന്യം, ചലനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍, ഭാവപ്രശ്‌നങ്ങള്‍, ഉറക്ക പ്രശ്നങ്ങള്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ അവസ്ഥയെക്കുറിച്ച് ഇനിയും ഒരുപാട് അറിയാനുണ്ട്. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.

ചിന്തിക്കുന്നതിന് ബുദ്ധിമുട്ട്,വിഷാദവും വൈകാരിക മാറ്റങ്ങളും,ഭയം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്,ഭക്ഷണം കഴിക്കാനും ചവയ്ക്കാനും ബുദ്ധിമുട്ട്,ഉറക്ക പ്രശ്നങ്ങളും ഉറക്ക തകരാറുകളും,മൂത്രാശയ പ്രശ്നങ്ങള്‍,മലബന്ധം,രക്തസമ്മര്‍ദ്ദത്തിലെ മാറ്റം,തലകറക്കം, ശരീര വേദന,വായ്നാറ്റം,ക്ഷീണം,ലൈംഗിക ശേഷിയില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രശ്നങ്ങൾ.

parkinson

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് നിര്‍ഭാഗ്യവശാല്‍ ചികിത്സയില്ല, പക്ഷേ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇത് നിയന്ത്രിക്കാനാകും. പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങളുള്ള ഒരു വ്യക്തിയെ സഹായിക്കുന്ന വിവിധതരം ഭക്ഷണങ്ങളുണ്ട്. മത്സ്യ എണ്ണകള്‍, ഫാവ ബീന്‍സ്, ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണം, വിറ്റാമിന്‍ ബി1, സി, ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ അവയില്‍ ചിലതാണ്.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നാഡി വീക്കം കുറയ്ക്കുന്നതിനും ന്യൂറോ ട്രാന്‍സ്മിഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ന്യൂറോ ഡിജനറേഷന്‍ തടയുന്നതായും പഠനങ്ങളില്‍ കാണിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവര്‍് കൂടുതല്‍ ഒമേഗ -3 അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുകയോ ഒമേഗ -3 സപ്ലിമെന്റ് കഴിക്കുകയോ ചെയ്യുന്നത് പ്രയോജനം ചെയ്യും.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പഞ്ചസാര, സോഡിയം, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ധാരാളം ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാനും നിര്‍ദ്ദേശിക്കുന്നു.ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കടും നിറമുള്ളതും ഇരുണ്ടതുമായ പഴങ്ങളും പച്ചക്കറികള്‍ എന്നിവ രോഗികള്‍ കഴിക്കണം.

omega 3

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള ഒരാള്‍ പ്രോസസ് ചെയ്തതോ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ടിന്നിലടച്ച പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളയുള്ള ഭക്ഷണങ്ങള്‍, ചീസ്, തൈര്, കൊഴുപ്പ് കുറഞ്ഞ പാല്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, കൊളസ്‌ട്രോള്‍, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരില്‍ ഭക്ഷണം ചവയ്ക്കല്‍, വിഴുങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സാധാരണമാണ്. തല്‍ഫലമായി, കടുപ്പമുള്ള മാംസം പോലെയുള്ള ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കരുത്.

Latest News

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

KSRTC പ്രിയദര്‍ശിനി പദ്ധതി: പണിമുടക്ക് ഭീഷണി ഉയര്‍ത്തി സ്വകാര്യബസ് മേഖല; ചര്‍ച്ച ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies