വിവാദങ്ങളുടെ പേരില്‍ ശ്രദ്ധനേടുന്ന താരമാണ് കങ്കണ.ഇപ്പോഴിതാ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിംഗ് എന്നിവരില്‍ നിന്ന് എല്ലാം വ്യത്യസ്തമായി താന്‍ ഒരു ‘സൂപ്പര്‍സ്റ്റാര്‍ ഹോസ്റ്റ്’ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പുതിയ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
എസ്ആര്‍കെ, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിംഗ് തുടങ്ങി നിരവധി അഭിനേതാക്കള്‍ അവതരണത്തില്‍ ശ്രമങ്ങള്‍ നടത്തിട്ടുണ്ട്. അവര്‍ക്ക് വിജയകരമായ കരിയര്‍ ഉണ്ടായിരിക്കാം, എന്നാല്‍ അവര്‍ ഹോസ്റ്റിംഗില്‍ പരാജയപ്പെവരാണ്. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും കങ്കണ റണാവത്തും മാത്രമേ സൂപ്പര്‍ സ്റ്റാര്‍ ഹോസ്റ്റെന്ന പട്ടത്തിന് അര്‍ഹരായിട്ടുള്ളു എന്നും താരം പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഏക്താ കപൂറിന്റെ ലോക്ക് അപ്പ് എന്ന ഷോയിലൂടെ ആങ്കറിങ്ങില്‍ കങ്കണ അരങ്ങേറ്റം കുറിക്കുന്നത്. ഷോ മികച്ച രീതിയില്‍ നടക്കുന്നതിനിടെ സ്വന്തം പ്രകടനത്തെ പുകഴ്ത്തിയും മറ്റ് താരങ്ങളെ പരിഹസിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് താരം.തന്റെ പരിപാടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അസൂയാലുക്കള്‍ ശ്രമിക്കുന്നതായും പറയുന്നു. തന്റെ തലമുറയിലെ ഒരേയൊരു വിജയകരമായ ഹോസ്റ്റാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുള്ളതായും താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു.