ബോളിവുഡിലെ ഷാഷൻ ഐക്കനാണ് മൗനി റോയ്. പുത്തൻ സ്റ്റൈലിഷ് ലുക്കിലെത്തി താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്.മൗനിയുടെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഓട്ട്ഫിറ്റാണ്. അതിമനോഹരമായ മഞ്ഞ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഹനായെൻ കൗച്ചർ ഒരുക്കിയ യെല്ലോ സ്പ്രിങ് ഡ്രസ്സിൽ സുന്ദരിയാണ് മൗനി. ഓഫ് ഷോൾഡർ മിനി ഡ്രസ്സ് എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്നതാണ്. മഞ്ഞ നിറമാണ് ഡ്രസ്സിന് കരുത്താകുന്നത്. മിനിമൽ മേക്കപ്പിലാണ് മൗനി എത്തുന്നത്. മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ സുന്ദരിയാക്കുന്നു. 1.3 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.