രാജമൗലിയുടെ ആർആർആർ സിനിമയുടെ വമ്പൻ വിജയത്തിലാണ് ചിത്രത്തിലെ നടന്മാരിൽ ഒരാളായ രാം ചരൺ. പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ച് ചെരുപ്പിടാതെ രാംചരൺ നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹം ചെരിപ്പ് ധരിക്കാതെ പൊതുവേദിയിൽ വന്നത് എന്നതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയും ആരാധകർക്ക് ഉണ്ട്.
അയ്യപ്പ ദീക്ഷയാണ് രാം ചരൺ ഇപ്പോൾ ആചരിക്കുന്നത്.ശബരിമല ദർശനത്തിന് മുമ്പ് ഭക്തർ പിന്തുടരുന്ന ആചാരമാണിത്. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് നഗ്നപാദനായി നടന്ന രാം ചരൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അയ്യപ്പഭക്തർ 48 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊപ്പം മറ്റ് നിരവധി ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അനുസരിച്ച് സമയപരിധി വ്യത്യാസപ്പെടും.രാം ചരൺ എല്ലാ വർഷവും ഈ ആചാരം പിന്തുടരുന്നു. RRR ന്റെ വിജയത്തിന് ശേഷം, ചരൺ ശബരിമല ക്ഷേത്രം സന്ദർശിക്കും.രാം ചരണും അച്ഛൻ ചിരഞ്ജീവിയും വർഷങ്ങളായി ശബരിമല ദർശനത്തിന് എത്താറുണ്ട്.
രാം ചരൺ, ജൂനിയർ എൻടിആർ, എസ്.എസ്. രാജമൗലി എന്നിവർ RRR ന്റെ വിജയആഘോഷങ്ങളിലാണ് . RRR വൻ വിജയമായതിനാൽ നിർമ്മാതാവ് ഡിവിവി ദനയ്യയ്‌ക്കൊപ്പം മൂവരും ആഘോഷത്തിമിർപ്പിലാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം 1000 കോടിയിലേക്ക് കുതിച്ചു കഴിഞ്ഞു.
https://www.instagram.com/reel/CcA_F4TqqaC/embed/captioned/?cr=1&v=14&wp=540&rd=https%3A%2F%2Fads.colombiaonline.com&rp=%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2#%7B%22ci%22%3A0%2C%22os%22%3A29.19999998807907%2C%22ls%22%3A10%2C%22le%22%3A25.399999976158142%7D