നടി ശ്രുതി ഹാസന്‍ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.അതിൽ വരുന്ന കമന്‍റുകളും മറുപടികളുമെല്ലാം വളരെ പെട്ടന്ന് തന്നെ ശ്രെദ്ധ നേടുകയാണ്. തന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരാധകര്‍ക്കു മറുപടി നല്‍കുന്നതിനിടയില്‍, ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. ഇതിനു മറുപടിയായി നടി നല്‍കിയത് ഒരു ചിത്രമാണ്. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹാസന്‍ പങ്കുവച്ചിരിക്കുന്നത്.
താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് ഇതിനു മുന്‍പും ശ്രുതി ഹാസൻ വെളിപ്പെടുത്തിയിട്ടുണ്ട് . ‘ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്‍റെ ജീവിതമാണ്. ഇതെന്‍റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇക്കാര്യം തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ അനുകൂലിച്ച് പ്രചാരണം നടത്തിയോ? അല്ലെങ്കില്‍ ഞാനതിന് എതിരെ സംസാരിച്ചോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സന്തോഷിക്കൂ, സ്നേഹം പ്രചരിപ്പിക്കൂ.’എന്നാണ് താരം പറഞ്ഞത്.