തമിഴ് സിനിമയിലെ മുന്‍നിര യുവനടന്മാരിൽ ഒരാളാണ് അശോക് സെല്‍വന്‍.വളരെ സെലക്ടീവ് ആയി സിനിമകള്‍ എടുക്കാറുള്ള നടന്‍ സിനിമയില്‍ നിന്നും നേരിടേണ്ടി വന്നൊരു അനുഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.
മന്മദ ലീലൈ എന്ന ചിത്രമാണ് അശോക് സെല്‍വന്റേതായി അവസാനം എത്തിയത്. ഈ സിനിമയുടെ പ്രൊമേഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ സംസാരിക്കവേ സിനിമാ ചിത്രീകരണത്തിനിടയില്‍ നടന്ന രസകരമായ ഒരു സംഭവത്തെ അശോക് സൂചിപ്പിച്ചിരുന്നു.
അശോക് സെല്‍വനൊപ്പം സംയുക്ത ഹെഡ്‌ഹെ നായികയായിട്ടെത്തിയ ചിത്രമാണ് മന്മദ ലീലൈ. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അശോകിന് അടക്കമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ചിത്രത്തില്‍ സംയുക്ത ഹെഡ്ഹെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് ചെറിയൊരു ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവായി. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് നടി സംയുക്തയെ ആണ്. എന്നാല്‍ ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സിനിമയുടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്ന് കിട്ടിയില്ലെന്നും അശോക് പറയുന്നു.അഡേള്‍ട്ട് കോമഡി ചിത്രമായി ഒരുക്കിയ സിനിമയാണ് മന്മദ ലീലൈ.
മലയാളത്തിൽ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അശോക് അഭിനയിച്ചിരുന്നു അവതരിപ്പിച്ചത് അശോക് ആയിരുന്നു. ഇതിലെ കഥാപാത്രത്തിന് നടന് ഏറെ ജനപ്രീതി ലഭിച്ചിരുന്നു.ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ എന്ന പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് നടന്.