Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

പുതിയ ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയിലിന്റെ പരസ്യം പുറത്തിറക്കി

Web Desk by Web Desk
Apr 4, 2022, 12:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: പുതിയ ടെലിവിഷന്‍ പരസ്യം പുറത്തിറക്കി ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍. പ്രമുഖ ദക്ഷിണേന്ത്യന്‍ താരം സാമന്ത പ്രഭുവിനെ ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

അദാനി വില്‍മര്‍ ലിമിറ്റഡിന് കീഴിലുള്ള ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡാണ് ഫോര്‍ച്യൂണ്‍.പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തറാണ് പുതിയ പരസ്യം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ് പരസ്യം.
 
“ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് വളരെ ജനകീയതയുള്ള നടിയാണ് സാമന്ത. അത്തരത്തിലൊരു താരം ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതോടെ ദക്ഷിണേന്ത്യന്‍ വിപണികളിലെ ഉപഭോക്താക്കളുമായി കൂടുതല്‍ മികവുറ്റ രീതിയില്‍ ബന്ധം സ്ഥാപിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന്അദാനി വില്‍മറിന്‍റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് മുകേഷ് കുമാര്‍ മിശ്ര പറഞ്ഞു.360 ഡിഗ്രി മാര്‍ക്കറ്റിംഗ് സമീപനമാണ് കമ്പനിയുടേത്.സമഗ്രമായ ഒരു മാര്‍ക്കറ്റിംഗ് രീതിയാണ് ഞങ്ങള്‍ അവലംബിക്കുന്നത്. 10 12 ആഴ്ച്ചകളോളം പരസ്യം സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി. മാത്രമല്ല, ഡിജിറ്റല്‍ മാധ്യമങ്ങളിലും ഈ പരസ്യം സജീവമായി പ്രൊമോട്ട് ചെയ്യും, മിശ്ര വ്യക്തമാക്കി.

 ഫോര്‍ച്യൂണ്‍ സള്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷം എത്ര അനായാസമായാണ് ക്യാമറയ്ക്ക് മുമ്പില്‍ പെര്‍ഫോം ചെയ്യുന്നതെന്നതാണ് പുതിയ പരസ്യം,” മാര്‍ച്ച് 24 മുതലാണ് ഈ പരസ്യം സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്. ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

“അദാനി വില്‍മറുമായി സഹകരിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു ഹെവി മീലിന് ശേഷവും നിങ്ങള്‍ക്ക് വളരെ ലൈറ്റ് ആയി ഫീല്‍ ചെയ്യും.അതാണ് ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ വാഗ്ദാനം ചെയ്യുന്നത് ” സാമന്ത പറഞ്ഞു.ലിറ്ററിന് 210 രൂപയെന്ന നിലയില്‍ ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.
 

ReadAlso:

മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സാമ്പത്തിക ആവിഷ്‌ക്കരണം പ്രഖ്യാപിച്ചു

ചിൽട്ടൺ റെഫ്രിജറേഷന്റെ അത്യാധുനിക ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറിന് സി.ഐ.ഐ ഗ്രീൻപ്രോ പുരസ്‌കാരം

അക്ഷയ തങ്ക മാളിഗൈ; തമിഴ്നാട്ടിൽ കല്യാൺ ജ്വല്ലേഴ്സിന്റെ പുത്തൻ ‘എടിഎം’

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

Latest News

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies