തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ (61) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.
സംസ്കാരം വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ നടക്കും.