Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തില്‍ ആദ്യമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്ന രാജ്യം കൂടിയാണിത് ;ലോകത്ത് വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങള്‍

Web Desk by Web Desk
Mar 31, 2022, 04:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ആധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യയുമെല്ലാം വളരെയധികം വികസിച്ചിട്ടും  ലോകത്ത് വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങള്‍ ഉണ്ട്. കാണാൻ വളരെയധികം ഭംഗിയും ഭൂപ്രകൃതിയിലും സമ്പന്നതയിലും മുന്നിലാണെങ്കിലും ഈ രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ ഇല്ല.

ലോകത്ത് വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങള്‍

വത്തിക്കാന്‍ സിറ്റി

വിസ്തീർണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറുതും കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായ വത്തിക്കാനിലും വിമാനത്താവളമില്ല. വത്തിക്കാൻ സിറ്റി ഹെലിപോർട്ടാണ് വത്തിക്കാൻ സിറ്റിയിലെ ഏക വ്യോമയാന സൗകര്യം. ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഗേജ് റെയിൽവേയും ഇവിടെയുണ്ട്.

vathikkan city
 

മൊണാക്കോ

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് പടിഞ്ഞാറൻ യൂറോപ്പിലെ മൊണാക്കോ. ലോകത്തിലെ ഏറ്റവും ചെലവേറിയതും സമ്പന്നവുമായ ഇടങ്ങളില്‍ ഒന്നാണിവിടം. മൊണാക്കോയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. മൊണാക്കോയിലും വിമാനത്താവളമില്ല, ഫോണ്ട്‌വിയിൽ ജില്ലയില്‍ മൊണാക്കോ ഹെലിപോർട്ടാണ് ഉള്ളത്. ഫ്രാൻസിലെ നൈസ് കോറ്റ് ഡി അസൂർ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

monacaa

അൻഡോറ

പടിഞ്ഞാറൻ യൂറോപ്പിലെ, 450 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ. കൃത്യമായിപ്പറഞ്ഞാല്‍ പൈറീനെസ്സ് പർവതനിരകൾക്ക് സമീപം സ്പെയിനിനും ഫ്രാൻസിനും ഇടയിലാണ്‌ ഈ രാജ്യത്തിന്‍റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമായ അൻഡോറയില്‍ ഒരു ലക്ഷം പോലും ജനസംഖ്യയില്ല. യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമെന്ന ഖ്യാതിയുള്ള അൻഡോറ ലാവെല്ലയാണ് ഇതിന്‍റെ തലസ്ഥാനം. കൂടാതെ, ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനമാണ് അൻഡോറയ്ക്കുള്ളത്.

സമ്പത്തും സമൃദ്ധിയും സന്തോഷവും കളിയാടുന്ന അൻഡോറ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രതിവര്‍ഷം ഒരു കോടിയിലേറെ സഞ്ചാരികൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ അൻഡോറയില്‍ വിമാനത്താവളമില്ല. പകരം മൂന്ന് സ്വകാര്യ ഹെലിപോർട്ടുകളുണ്ട്. ജനസംഖ്യയും ഭൂവിസ്തൃതിയും അനുസരിച്ച്, വിമാനത്താവളമില്ലാത്ത ഏറ്റവും വലിയ രാജ്യമാണിത്.

andora

സാൻ മരീനോ

മനോഹരമായ ആല്‍പൈന്‍ പര്‍വതനിരകള്‍ക്ക് സമീപത്തായാണ് വെറും 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള സാൻ മരീനോ എന്ന യൂറോപ്യന്‍ രാജ്യം സ്ഥിതിചെയ്യുന്നത്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. ലോകത്തില്‍ ആദ്യമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും സാൻ മരീനോയിലാണ്.

സാൻ മരീനോയിലും വിമാനത്താവളമില്ല. ഇവിടെയുള്ള ബോർഗോ മാഗിയോറിൽ ഒരു ഹെലിപോർട്ടുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍ ഇറ്റലിയിലെ റിമിനി എയർപോർട്ട്, ബൊലോഗ്ന എയർപോർട്ട് എന്നിവയാണ്.

sanmarino

ലിച്ചെൻസ്റ്റീന്‍

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ലിച്ചെൻസ്റ്റീന്‍. പടിഞ്ഞാറൻ യൂറോപ്പിലാണ് പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം. ജർമൻ ഭാഷ സംസാരിക്കുന്ന ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്. ലിച്ചെൻസ്റ്റീനില്‍ വിമാനത്താവളമില്ല, തെക്കു ഭാഗത്തുള്ള പട്ടണമായ ബാൽസേഴ്സിൽ ഒരു ഹെലിപോർട്ട് ഉണ്ട്. സ്വിറ്റ്സർലൻഡിലെ സെന്‍റ് ഗാലൻ-അൾടെൻറെയ്ൻ എയർപോർട്ടും ജർമനിയിലെ ഫ്രെഡ്രിക്ഷാഫെൻ എയർപോർട്ടുമാണ് ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളങ്ങൾ. ഇവിടെ നിന്നു ബസോ ട്രെയിനോ വഴി ലിച്ചെന്‍സ്റ്റീനിലേക്ക് പോകാം.

lichensteen

Latest News

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies