ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കുകയല്ലാതെ മറ്റു മാര്ഗങ്ങളില്ലാതെ കഷ്ടപ്പെടുകയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ചായ്‌ക്കോട്ടുകോണം സ്വദേശി ടി കെ സുനിൽകുമാർ. കരൾ മാറ്റിവെക്കുക മാത്രമാണ് ജീവൻ രക്ഷിക്കാൻ ഏക വഴിയെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്.
35 ലക്ഷം രൂപയോളമാണ് സുനിൽകുമാറിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ബന്ധപ്പെട്ട് ആവശ്യം വരുന്നത്. നിർധന കുടുംബാംഗമായ സുനിൽകുമാറിന് ഈ പണം കണ്ടെത്താനുള്ള ശേഷിയില്ലാത്തതിനാൽ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.
താഴെ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പർ വഴിയോ ഗൂഗിൾ പേ നമ്പർ വഴിയായോ വായനക്കാർക്ക് സുനിൽകുമാറിന് പണം എത്തിച്ച് നൽകാവുന്നതാണ്.
SURANYA K
A/C No . 67313199649
STATE BAK OF INDIA
PERUMKADAVILA BRANCH
IFSC : SBIN0071190
Google Pay: 9656705400
Phone No: 9895608959