തിരുവനന്തപുരം: പാതയോരങ്ങളിൽ കൊടി തോരണങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നുമണിക്ക് ഓൺലൈനായിട്ടാണ് യോഗം.കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടർ നടപടി തീരുമാനിക്കാൻ സർക്കാർ സർവ്വക്ഷി യോഗം വിളിച്ചത്.
സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരവിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്.പാതയോരങ്ങളിൽ അനുവാദമില്ലാതെ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് കോടതി ചോദ്യം ചെയ്തിരുന്നു.