ബോളിവുഡ് നടി കജോൾ ദേവ്ഗൺ വ്യാഴാഴ്ച (മാർച്ച് 17) ഇൻസ്റ്റാഗ്രാമിൽ തന്റെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ക്ലിക്കിൽ, അവൾ ഒരു കറുത്ത ഫുൾ സ്ലീവ് വസ്ത്രം ധരിക്കുന്നത് കാണാം, അവൾ തികച്ചും സുന്ദരിയായി കാണപ്പെടുന്നു.
അപൂർവ മെഹ്തയുടെ 47ാം ബർത്ത്‌ഡേ പാർട്ടിയിൽ പങ്കെടുക്കാനാണ് കാജോൾ ബ്ലാക്ക് ഓഫ് ഷോൾഡർ സ്‌കിൻ ടൈറ്റ് വസ്ത്രത്തിൽ എത്തിയത്. പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരം പാപ്പരാസികളുടെ കണ്ണിൽ പതിഞ്ഞത്. പാപ്പരാസികൾക്കു മുൻപിൽ വളരെ ആത്മവിശ്വാസത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വിഡിയോ വൈറലായതോടെ താരത്തിന് നേരെ ട്രോൾ ഉയരുകയായിരുന്നു.
കാജോൾ വീണ്ടും ഗർഭിണിയാണോ എന്നായിരുന്നു പലരുടേയും സംശയം. 47ാം വയസിൽ അവർക്ക് വീണ്ടും കുഞ്ഞുണ്ടാകാൻ പോവുകയാണോ? അല്ലെങ്കിൽ അത് ഭാരമാണോ? എന്നായിരുന്നു ഒരാളുടെ കമന്റ്. കുടവയർ കാണുമെങ്കിൽ എന്തിനാണ് അവർ ടൈറ്റ് ഡ്രസ് ധരിക്കുന്നത് എന്നായിരുന്നു മറ്റൊരാളുട കമന്റ്. എന്നാൽ അതിനു പിന്നാലെ താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തി.
കോർസെറ്റോ ബോഡി ഷെയ്പ് വെയറോ ധരിച്ച് വയർ മറച്ചുവയ്ക്കാതെ ബോൾഡായി വസ്ത്രം ധരിച്ചെത്തിയ കാജോളിനെ പ്രശംസിക്കണമെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. രണ്ട് കുട്ടികളുടെ അമ്മയാണ് അവരെന്നും അവരുടെ പ്രായം കണക്കിലെടുക്കണമെന്നും കുറിക്കുന്നവരുമുണ്ട്.