സിഡ്നി: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കo ഞെട്ടിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ വോണുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഓസീസ് ക്യാപ്റ്റനും വോണിന്‍റെ സഹതാരവുമായിരുന്ന റിക്കി പോണ്ടിംഗ്.
വോണ്‍ മരിച്ചുവെന്ന യാഥാര്‍ത്ഥ്യം തനിക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി. വോണിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ടിവിയില്‍ കാണുമ്പോള്‍ അത് കാണാനുള്ള കരുത്തില്ലാതെ താന്‍ ടിവി ഓഫാക്കുകയാണിപ്പോള്‍ ചെയ്യുന്നതെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കണ്ണീരണിഞ്ഞ് പോണ്ടിംഗ് പറയുന്നു .