Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തുറക്കാത്ത വാതിലുകള്‍ തുറക്കാനും ചുവപ്പ് നാടകള്‍ മാറാനും മാധ്യമ പ്രവര്‍ത്തനം വഴിയൊരുക്കും;കെ പി റെജി

Web Desk by Web Desk
Mar 8, 2022, 12:05 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എറണാകുളം :തുറക്കാത്ത വാതിലുകള്‍ തുറക്കാനും ചുവപ്പ് നാടകള്‍ മാറാനും മാധ്യമ പ്രവര്‍ത്തനം വഴിയൊരുക്കുമെന്ന്  കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവർത്തകനുമായ കെ പി റെജി അഭിപ്രായപ്പെട്ടു .കേരളത്തിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ   ഇ വോയ്‌സ് ഇൻഫോ കമ്പനി വാർഷിക പൊതുയോഗം  ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .മറ്റു മാധ്യമങ്ങള്‍ക്ക് ഇല്ലാത്ത സാഹചര്യവും നെറ്റ് വര്‍ക്കും  ആണ്  അക്ഷയ ന്യൂസിനുള്ളത് . ഗ്രാമ നഗര വിത്യാസം ഇല്ലാതെ  ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന അക്ഷയ സംരംഭകരുടെ ഈ വാര്‍ത്ത കൂട്ടായ്മക്ക് വിജയം അല്ലാതെ മറ്റൊന്നുമില്ല. കേരളത്തില്‍ നിരവധി ചാനലുകളാണ്  കടന്നുവരാൻ പോകുന്നത് . മാധ്യമ മത്സരമാണ് ഓൺലൈൻ വാര്‍ത്ത മേഖലയില്‍ വരുന്നത്. മികച്ച സംരംഭകർ ആയ അക്ഷയകാരുടെ മാധ്യമ രംഗത്തേക്ക് ഉള്ള കടന്നുവരവ് അക്ഷയ ന്യൂസ് കേരളയിലൂടെ വിജയം കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 

ഇ വോയ്‌സ് ഇൻഫോ കമ്പനി വാർഷിക പൊതുയോഗവും അക്ഷയ ന്യൂസ് കേരളാ ഓഫീസ് കം സ്റ്റുഡിയോ ഉദ്‌ഘാടനവും എറണാകുളത്ത് ആശിർ ഭവനിലാണ്  നടന്നത് .  കമ്പനി മാനേജിങ് ഡയറക്ടർ ജെഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ച  ചടങ്ങിൽ പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവർത്തകനുമായ കെ പി റെജി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു  .  അക്ഷയ ന്യൂസ് കേരളാ ഓഫീസ് കം സ്റ്റുഡിയോ ഉദ്‌ഘാടനം യൂ കെ യിലെ ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ ഓൺലൈനിൽ നിർവഹിച്ചു  .

അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ സോജൻ ജേക്കബ് ,സോണി ആസാദ് കെ കെ ,രാജേഷ് വി പി  ,സൂരജ് എ ,മനോജ് സി തോമസ് ,ഷാജഹാൻ ടി എ ,നിസാർ മാടത്തിങ്കൽ ,പ്രമോദ് കെ റാം ,ബാബു എ ,സജയകുമാർ യൂ എസ് ,നിഷാന്ത് സി വൈ ,രാഹുൽനാഥ് ആർ ,റാഷിക് എം ,അനുരാജ് പി ബി എന്നിവർ പ്രസംഗിച്ചു  .സ്റ്റീഫൻ ജോൺ സ്വാഗതവും പ്രജീഷ് എൻ കെ കൃതജ്ഞതയും പറഞ്ഞു.പൊതുയോഗത്തിൽ കമ്പനിയുടെ പുതിയ പ്രോജെക്റ്റുകൾ അവതരിപ്പിച്ചു .കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള താലൂക്ക് തല കോർഡിനറ്റർമാർ പങ്കെടുത്തു .മികച്ച ബിസിനസ് പ്രൊജെക്ടുകൾ  നടത്തിയ സോണി ആസാദ് വയനാട് ,രാജേഷ് വി പി ,ബാബു എ ,സൂരജ് എ ,പ്രജീഷ് എൻ കെ , സജയകുമാർ യു എസ് എന്നിവർക്ക് മൊമന്റോ നൽകി ആദരിച്ചു. .

ReadAlso:

ഷിബുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സിപിഎം വാർഡ് മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും; എന്നോട് ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഞാനും മാറ്റം വരുത്തും; എം വി ഗോവിന്ദന്‍

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല

ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്: സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

‘വാഴക്കുല’ എഴുതിയത് ‘വൈലോപ്പള്ളി’! ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ 5 അംഗ സമിതി

Latest News

എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

അനധികൃത സ്വത്ത്‌ സമ്പാദന കേസ്: ടോമിൻ തച്ചങ്കരിയെ ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലേക്ക് മാറ്റി

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies