Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

പാകിസ്ഥാനിലെ പള്ളിയിൽ ബോംബ് സ്ഫോടനം; പ്രചരിക്കുന്നത് 10 വർഷം മുൻപുള്ള ചിത്രം

Web Desk by Web Desk
Mar 7, 2022, 11:57 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാക്കിസ്ഥാനിലെ പെഷവാറിൽ വെള്ളിയാഴ്‌ചയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പ്രചരിക്കുന്നു. സ്‌ഫോടനസ്ഥലത്ത് നിന്ന് ഓടിപ്പോകുന്ന ഒരാളുടെ ഹൃദയഭേദകമായ ചിത്രം ഏറെ വൈറൽ ആയി പ്രചരിക്കുന്നുണ്ട്. പള്ളിയിൽ നടന്ന സ്ഫോടനത്തിന്റെ ബാക്കി എന്ന നിലക്കാണ് ഈ ചിത്രം പ്രചരിക്കുന്നത്.

2022 മാർച്ച് 4 നായിരുന്നു പെഷവാറിലെ ഒരു മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്നതിനിടെ ചാവേർ സ്‌ഫോടനം നടത്തി 61 പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഏറ്റെടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചിത്രം പങ്കുവയ്ക്കുന്നത്.

pak blast

‘പാക്കിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു: ജിയോ ന്യൂസ്’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ്.

pak blast

ഹിന്ദി അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കിടുന്ന ഒരു ഹിന്ദി അടിക്കുറിപ്പ് ‘പെഷവാറിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 30 പേർ രക്തസാക്ഷികളാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു’ എന്നാണ് എഴുതിയിരിക്കുന്നത്.

(Hindi: पाकिस्तान के पेशावर में एक मस्जिद में नमाज़े जुमा के दौरान विस्फ़ोट हुआ जिसमें 30 लोगों के शहीद होने की खबर है बाकी बहुत से जख्मी हैं)

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

pak blast

ഫാക്ട് ചെക്ക്

ചിത്രത്തിന്റെ വിശദാംശങ്ങൾ ലഭിക്കാൻ ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ 2013 ഒക്ടോബർ 4-ന് പ്രസിദ്ധീകരിച്ച ഒരു TIME ലേഖനത്തിൽ അതേ ചിത്രം കണ്ടെത്തി. ലേഖനത്തിൽ വൈറൽ ഫോട്ടോയുൾപ്പെടെ ആകെ 63 ചിത്രങ്ങളും ഉണ്ട്. ലേഖനത്തിന്റെ തലക്കെട്ട്, “ആഴ്ചയിലെ ചിത്രങ്ങൾ: സെപ്റ്റംബർ 27 – ഒക്ടോബർ 4” എന്നാണ്.

ആകെയുള്ള 63 ചിത്രങ്ങളിൽ 30-ാം സ്ഥാനത്താണ് വൈറലായ ഫോട്ടോ കാണുന്നത്. ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പ് ‘സെപ്തംബർ. 29, 2013. പാകിസ്ഥാനിലെ പെഷവാറിൽ ഒരു കാർ പൊട്ടിത്തെറിച്ചതിന് തൊട്ടുപിന്നാലെ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒരു പാക്കിസ്ഥാൻകാരൻ കുട്ടിയെയും വഹിച്ചുകൊണ്ട് ഓടി. മുഹമ്മദ് സജ്ജാദ്-എപി’.

ഈ ക്യൂ എടുത്ത്, ഞങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് ഇമേജസിന്റെ വെബ്‌സൈറ്റിൽ അനുബന്ധ കീവേഡ് തിരയൽ നടത്തി. അതേ വിവരങ്ങൾ പരാമർശിക്കുന്ന അതേ ചിത്രം അവിടെയും കാണാൻ സാധിച്ചു.

pak blast

2013 സെപ്റ്റംബർ 29 ഞായറാഴ്ച, പാക്കിസ്ഥാനിലെ പെഷവാറിൽ ഒരു കാർ പൊട്ടിത്തെറിച്ചതിന് തൊട്ടുപിന്നാലെ കുട്ടിയെയും വഹിച്ചുകൊണ്ട് ഒരു പാകിസ്ഥാൻകാരൻ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ഓടിയെത്തുന്നു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ തിരക്കേറിയ തെരുവിൽ ഒരു കാർ ബോംബ് പൊട്ടിത്തെറിച്ചു. ഞായറാഴ്ച, ഒരാഴ്ചയ്ക്കിടെ പ്രശ്നബാധിത നഗരമായ പെഷവാറിൽ നടന്ന മൂന്നാമത്തെ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു എന്നിങ്ങനെയാണ് ആ ചിത്രത്തിന്റെ വിവരണത്തിൽ നൽകിയിട്ടുള്ളത്. എപി ഫോട്ടോഗ്രാഫർ മുഹമ്മദ് സജ്ജദാണ് ചിത്രം പകർത്തിയത്.

ചുരുക്കത്തിൽ, 2013 ൽ പാകിസ്ഥാനിൽ തന്നെയുണ്ടായ ഒരു സ്ഫോടനത്തിന്റെ ചിത്രമാണ് 2022 ലും പ്രചരിക്കുന്നത്. പുതിയ സ്ഫോടനത്തിന്റെ ചിത്രം എന്ന നിലയിൽ പ്രചരിക്കുന്ന ഈ ചിത്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Tags: Fake News

Latest News

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

സംസ്ഥാനത്ത് രാത്രികാല പവർകട്ട് തുടരുന്നു; പ്രതിസന്ധി ഈ മാസം മുഴുവൻ നീളാൻ സാധ്യത!!

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies