തിരുവനന്തപുരം: അന്തരിച്ച മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളോടുള്ള ആദരസൂചകമായി കെപിസിസി തിങ്കളാഴ്ച നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവച്ചതായി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. കെ റെയിൽ വിരുദ്ധ പ്രതിഷേധ സമരം അടക്കം എല്ലാ പരിപാടികളും മാറ്റിവച്ചു.