Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

റഷ്യയിലെ ‘പോൺ ഹബ്’ നിരോധിച്ചോ, പ്രചാരണത്തിന് പിന്നിലെ സത്യം എന്ത്?

Web Desk by Web Desk
Mar 6, 2022, 11:50 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റഷ്യ യുക്രൈൻ യുദ്ധം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘർഷം യുദ്ധഭൂമിയായത് മുതൽ പല ലോക രാഷ്ട്രങ്ങളുടെയും യൂറോപ്യൻ യൂണിയനുകൾ അടക്കമുള്ള പല സംഘടനകളുടെയും ഭാഗത്തുനിന്ന് പലതരത്തിലുള്ള ഉപരോധങ്ങളും റഷ്യക്കെതിരെ നിലവിൽ വന്നിരുന്നു. അതിൽ അധികവും വ്യാജ വാർത്തകളായിരുന്നു. സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാത്ത വിധത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്ത് വന്നുകൊണ്ടിരുന്നത്. അക്കൂട്ടത്തിൽ പ്രചരിച്ച ഒന്നായിരുന്നു സൈപ്രസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘പോൺ ഹബ്’ എന്ന അശ്‌ളീല വെബ്‌സൈറ്റ്, ഇങ്ങനെ ഒരു ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കകത്ത് നിന്നുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ നിഷേധിച്ചു, അവരെ വിലക്കി എന്നത്. 

1

“The sanction nobody is talking about. Russian users who attempted to visit pornhub were quite literally cockblocked by a message that told them that the content has been stopped along with a Ukranian [sic] flag and message of Ukranian [sic] support.” ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഒരു വാർത്ത ഇങ്ങനെ ആയിരുന്നു. പലർക്കും സൈറ്റ് ലിങ്ക് തുറക്കുമ്പോൾ യുക്രൈന്റെ മാപ്പാണ് കാണാനിടയായത് എന്നും  വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.

2

പോൺ ഹുബ്ബിനു വിലക്കിട്ട കൃത്യമായ ഒരു തെളിവും ഇതുവരെ കാണാനായിട്ടില്ല. നിലവിൽ പോൺ ഹബ് റഷ്യയെ വിലക്കിയിട്ടൊന്നും ഇല്ല. പക്ഷെ പോൺ ഹബ് സൈറ്റ് ഒരിക്കൽ റഷ്യ വിലക്കിയ ഒരു സാഹചര്യം ഉണ്ടായിരുന്നു. 2016 -ൽ റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ സൂപ്പർ വിഷൻ ഓഫ് കമ്യൂണിക്കേഷൻസ് പോൺഹബ്ബ്‌ വിലക്കിക്കൊണ്ട് പറഞ്ഞത്, “ഇരുന്നു പോൺ കാണാതെ പോയി ശരിക്കുള്ള ആരെയെങ്കിലും കാണൂ, പരിചയപ്പെടൂ” എന്നൊരു മെസ്സേജ് ആയിരുന്നു. പിന്നീട് റഷ്യൻ അധികാരികളുടെ കാല് പിടിച്ച പോൺ ഹബ് ഉടമകൾ പിന്നീട് സൈറ്റിൽ രാജ്യത്തെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി വയസ്സ് തൃപ്തിപ്പെട്ടിട്ടേ അക്കൗണ്ട് കൊടുക്കൂ എന്ന് വാക്കുകൊടുത്തിട്ടാണ് വിലക്ക് നീക്കിയത്. എന്നാൽ, പോൺ ഹബ് നിലവിൽ റഷ്യയിൽ നിരോധിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ക്ലെയിം പരിശോധിച്ച സ്നോപ്സ് അടക്കമുള്ള ചില ഓൺലൈൻ അന്വേഷകർ പറഞ്ഞത്. മോസ്‌കോയിൽ നിന്നുള്ള ഐപി അഡ്രസ്സിൽ നിന്ന് വെബ്‌സൈറ്റ് തുറന്നിട്ടും യാതൊരു തടസ്സവും ഉണ്ടായില്ല എന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ഒരു പ്രചാരണം തികച്ചും തെറ്റാണ് എന്നത് വ്യക്തമാണ്. 

ReadAlso:

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ? റിപ്പബ്ലിക് ചാനല്‍ നിരത്തിയ ചിത്രത്തിലെ സത്യാവസ്ഥ എന്ത്

റാഫേല്‍ യുദ്ധ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലെ സത്യാവസ്ഥ എന്ത് ?

പരിക്കേറ്റ പാകിസ്ഥാന്‍ പൈലറ്റിന്റെ വൈറല്‍ വീഡിയോയ്ക്ക് നിലവിലെ ഇന്ത്യ -പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല; സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങള്‍

വെല്‍ഷ് പള്ളിയിലെ തീപിടുത്തം; ഈ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജരോ അതോ പാകിസ്ഥാനികളോ, എന്താണ് സത്യാവസ്ഥ

വൃദ്ധനും ശാരീരിക വെല്ലുവിളി നേരിടുന്നതുമായ വ്യക്തിയെ ബൈക്ക് യാത്രികന്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി, എന്താണ് ഈ വീഡിയോയിലെ സത്യാവസ്ഥ?

Tags: Fake News

Latest News

അന്‍വറിനെ യുഡിഎഫ് വേണമെങ്കില്‍ മുഖ്യമന്ത്രിയാക്കും; ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍ | mv-govindan-on-nilambur-by-poll

കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു | Collapses on Kundannur-Thevara bridge in Kochi

ബെംഗളുരു അപകടം: അന്വേഷണത്തിന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും | Bengaluru stampede : The investigation is also being conducted by the Criminal Investigation Department.

ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | school-holiday-tomorrow

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടെന്ന് ഗവര്‍ണര്‍ | Governor slams minister p prasad and v sivankutty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.