മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ക്രെംലിന്‍ ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.
പ്രസിഡന്റ് ഓഫീസ് വെബ്‌സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.
ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും യുക്രൈന്റെ ടെലികോം ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമസ്ഥാപനമായ ‘ദി കീവ് ഇന്‍ഡിപെന്‍ഡന്റ്’ ട്വീറ്റ് ചെയ്തു.
⚡️State Telecommunications Service: Kremlin website down.
Ukraine’s telecoms agency also announced that the Russian media regulator’s site was down and that Russian TV channels had been hacked to broadcast Ukrainian songs.
— The Kyiv Independent (@KyivIndependent) February 26, 2022
⚡️State Telecommunications Service: More than 6 Russian government websites down.
— The Kyiv Independent (@KyivIndependent) February 26, 2022
















