കോഴിക്കോട്: സ്കൂൾ കാലം മുതൽ ഇംഗ്ലീഷ് പഠിച്ചിട്ടും സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. ഗ്രാമർ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട്. അതുകൊണ്ട് തന്നെ ഗ്രാമറിന് മുൻതൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയിൽ നിന്ന് മാറി. അതിനൊരു പരിഹരമാണ് ഈ കോഴ്സിലൂടെ നൽകുന്നത്. വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന പഠന രീതി. പ്രായപരിധിയില്ലാതെ ആർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് +918129821775 http://www.ncdconline.com.