Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിംഗ്: പരിസ്ഥിതി സംരക്ഷണത്തിനുള്ള പുത്തൻ ചുവട് വെപ്പ്

Web Desk by Web Desk
Feb 24, 2022, 06:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഹരിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിംഗും, ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനും അനുവദിക്കുന്നതിനായി, മന്ത്രി സഭായോഗം അംഗീകാരം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ്. ഗ്രീൻ റേറ്റിംഗിനായി കെട്ടിടങ്ങളെ ഏക കുടുംബ വാസഗൃഹ കെട്ടിടങ്ങൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, വ്യാവസായിക കെട്ടിടങ്ങൾ, മറ്റ് കാറ്റഗറി കെട്ടിടങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചു. വിവിധ ഗ്രീൻ റേറ്റിംഗ് വ്യവസ്ഥകൾക്ക് അനുസൃതമായി കെട്ടിടത്തിനു ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് എ, ഗ്രേഡ് ബി എന്നിങ്ങനെ തരംതിരിച്ച് പുതിയ/നിലവിലുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിങ് നൽകും.

 

ഐജിബിസി, ജിആർഐഎച്ച്എ, എൽഇഇഡി, യുഎസ്ജിബിസി, ബിആർഇഇഎഎം, സിഎഎസ്ബിഇഇ തുടങ്ങിയ നാഷണൽ, ഇന്റർനാഷണൽ സർട്ടിഫിക്കേഷനുള്ള കെട്ടിടങ്ങളെ ഈ പ്രക്രിയ അനുസരിച്ച് ഗ്രേഡ് എ ഹരിത കെട്ടിടങ്ങൾ ആയി കണക്കാക്കും. ഗ്രേഡ് എ, ഗ്രേഡ് ബി എന്നിങ്ങനെ റേറ്റ് ചെയ്ത് പുതിയ /നിലവിലുള്ള കെട്ടിടങ്ങൾക്ക് കാലാകാലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
 

 
ഗ്രേഡ് എ കെട്ടിടങ്ങളുടെ പരിധിയിൽ വരുന്ന നാലു വിഭാഗങ്ങൾക്കും കെട്ടിട നികുതിയിൽ 50% ഇളവ് ലഭിക്കും. ഗ്രേഡ് ബിയുടെ പരിധിയിൽ വരുന്ന നാല് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾക്കും കെട്ടിടനികുതിയുടെ 25 ശതമാനം ഇളവ് ലഭിക്കും. ഈ ഇളവ് ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതിക്ക് ശേഷം പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് മാത്രമായിരിക്കും. ഗ്രേഡ് എയുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഒരു ശതമാനവും ഗ്രേഡ് ബിയുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് 0.5 ശതമാനം ഇളവും ലഭിക്കുന്നതാണ്.  

 

വസ്തു ഇടപാട് നടന്നതിനുശേഷം ഹരിത കെട്ടിടങ്ങൾ നിർമ്മിക്കുകയും ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യുന്ന കേസുകളിൽ നിലവിലുള്ള ഹരിത കെട്ടിടത്തിന്റെ മൂല്യം കണക്കിലെടുത്ത് സിപിഡബ്ല്യുഡി നിരക്കിൽ തയ്യാറാക്കിയ വാലുവേഷൻ സർട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇൻസന്റീവ് ലഭിക്കുക. ഹരിത കെട്ടിടങ്ങളുടെ ഗ്രേഡ് മാറ്റം ഒഴികെയുള്ള സന്ദർഭങ്ങളിൽ ഗ്രീൻ സർട്ടിഫിക്കേഷനെ തുടർന്നുള്ള ആദ്യത്തെ വസ്തു ഇടപാടിന് മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇൻസന്റീവ് ബാധകമാകു. 

 

ReadAlso:

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്തും ആലപ്പുഴയിലും SFI മുന്നേറ്റം | kerala university election SFI win

പുനരുപയോഗ ഊര്‍‍ജ്ജ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല | no bail for anto augustine in highcourt

മാധ്യമങ്ങളെ വേട്ടയാടുന്ന പ്രവണത മുളയിലേ നുള്ളണം: RBC ക്കെതിരായ GST വകുപ്പിന്റെ കേസ് മനോധര്‍മ്മം പോലെ എടുത്തത് ?: തോമസ് ഐസക്

രാഷ്ട്രീയം ലഹരിയില്‍ വേണ്ട ?: മയക്കുമരുന്ന് ഉഫയോഗിക്കുന്നവര്‍ രാഷ്ട്രീയം പറയരുത്, പൊക്കിയിരിക്കും; ചെന്നിത്ത

ഗ്രേഡ് എ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ഇലക്ട്രിസിറ്റി താരിഫിൽ 10 ശതമാനവും ഗ്രേഡ് ബി പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് 5ശതമാനം ഇളവും ലഭിക്കും. ഈ ആനുകൂല്യം ഹരിത കെട്ടിടമായി മാറ്റിയ നിലവിലുള്ള കെട്ടിടങ്ങൾക്കും പുതിയതായി നിർമ്മിച്ച കെട്ടിടങ്ങൾക്കും ബാധകമാണ്.

 

ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷൻ ലഭിക്കാൻ താൽപര്യമുള്ള കെട്ടിട ഉടമകൾ കെട്ടിടത്തിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം എംപാനൽഡ് കൺസൾട്ടന്റ് മുമ്പാകെ അനുബന്ധ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഗ്രീൻ ബിൽഡിങ് റേറ്റിംഗ് നിശ്ചയിക്കുന്നതിനുള്ള എംപാനൽ കൺസൾട്ടൻസി ലൈസൻസി അപേക്ഷയുടെ സൂക്ഷ്മ പരിശോധന നടത്തി, ഗ്രീൻ റേറ്റിംഗിനുള്ള മാനദണ്ഡങ്ങൾ കെട്ടിടം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് 60 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേഷൻ നൽകണം. പെർമിറ്റ്ഫീസിന്റെ 50 ശതമാനം ഇവാലുവേഷൻ ഫീസായി ഈടാക്കാവുന്നതാണ്. ഗ്രീൻബിൽഡിംഗ് സർട്ടിഫിക്കേഷന് രണ്ടുവർഷത്തേക്ക് പ്രാബല്യം ഉണ്ടായിരിക്കും.

Latest News

ഹോട്ടലിലെത്തിയ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്ക്  നേരേ പാഞ്ഞടുത്ത് യുവതി, ജീവനക്കാരെ തള്ളിമാറ്റി മുന്നോട്ട്

ആകാശത്തില്‍ പൊരിഞ്ഞ അടി വൈറല്‍ ?: യാത്രക്കാര്‍ തമ്മിലെ കൈയ്യാങ്കളി ഫ്‌ളൈറ്റില്‍ വെച്ച്

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

CMRL-എക്സാലോജിക് ഇടപാട്: ഇഡി നിർദേശിച്ചിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല, സിപിഎം- കോൺ​ഗ്രസ് ഒത്തുകളി- രാജീവ് ചന്ദ്രശേഖർ

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies