നടി കെപിഎസി ലളിതയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് നവ്യ നായർ. തനിക്ക് ലളിതാന്റി ഒരു സഹപ്രവർത്തക മാത്രമായിരുന്നില്ല മറിച്ച് ഒരു അമ്മയായിരുന്നു, സ്നേഹിതയായിരുന്നു എന്ന് നവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞു.
നവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്:
എൻ്റെ ലളിതാന്റി … എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എൻ്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല. എൻ്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnavyanairofficial%2Fposts%2F511822946973802&show_text=true&width=500