കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ്, ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് ഇറങ്ങുന്നത് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. വിന്‍ഡീസ് ടീമില്‍ ഫാബിയാന്‍ അലന് പകരം ജേസണ്‍ ഹോള്‍ഡര്‍ ഇടംപിടിച്ചു.
ആദ്യമത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് ഈ മത്സരംകൂടി നേടിയാല്‍ പരമ്പര സ്വന്തമാക്കാം.